0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]

Author : kkstories Read All Parts 963

തന്നെയല്ലേ നീ രാവിലെ ഇങ്ങു വാ നാളെ ഇവിടെ കൂടാം എന്താ
സച്ചു : മ്മ്മ്
അമ്മു : അമ്മേ അച്ഛൻ എവിടെ
ശാരദ : അച്ഛൻ കിടന്നു മോളെ നാളെ ദൂരെ എവിടെയോ ആണ് പണി രാവിലെ നേരത്തെ പോണം എന്ന് പറഞ്ഞു
അമ്മു : അച്ഛൻ കഴിച്ചോ
ശാരദ : ആ കഴിച്ചിട്ടാ കിടന്നേ
അച്ചു : അമ്മൂസെ ഡീ ഒന്നിങ്ങ് വാ ഒരു കാര്യം ചോദിക്കട്ടെ
അമ്മു : എന്താ ഡീ എന്ത് പറ്റി
അച്ചു : അതേയ് നിൻ്റെ കയ്യിൽ പാഡ് വല്ലതും ഉണ്ടോ എനിക്ക് ഡേറ്റ് ആയി എൻ്റെ കയ്യിൽ ഒന്നുമില്ല അതാ ഇപ്പൊ തൽക്കാലം തുണി വച്ചിരിക്കാ നാളെ ക്ലാസിൽ പോകുമ്പോൾ വക്കാൻ ആണ് നിൻ്റെ കയ്യിൽ ഉണ്ടാവുമോ
അമ്മു : ഉണ്ടാവാൻ സാധ്യത ഉണ്ട് ഞാൻ ഒന്ന് നോക്കട്ടെ
ശാരദ : അമ്മു , അച്ചു വാ കഴിക്കാം
( അങ്ങനെ അവർ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി അർജുൻ വന്നതിനെ കുറിച്ചായിരുന്നു അവരുടെ ചർച്ച ..
ഇതേ സമയം അർജുൻ അവൻ്റെ ഫ്ളാറ്റിൽ ഫുഡ് കഴിക്കുകയായിരുന്നു എന്നാൽ അവൻ്റെ മനസ്സ് അവിടെയൊന്നും ആയിരുന്നില്ല അവനു അച്ചുവിനെ കാണാൻ വല്ലാതെ തോന്നി അവന് തന്നെ അതിൻ്റെ കാരണം മനസിലായില്ല അത് പ്രേമം ആണോ അതോ വെറും അക്ട്രാഷൻ ആണോ അവനു ഒരു ഉത്തരം കിട്ടിയില്ല
അജു ഫുഡ് മതിയാക്കി കൈ കഴുകി വന്ന് റൂമിൽ കയറി അവൻ്റെ ഫോൺ എടുത്ത് ഗാലറി ഓപ്പൺ ആക്കി അതിൽ അച്ചുവിൻ്റെ

💬 Comments

View all comments