Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
( അജുവും അച്ചുവും അടുത്ത് സംസാരിക്കുന്നത് കണ്ടപ്പോൾ തന്നെ ദീപ്തിക്ക് ദേഷ്യം കയറിയിരുന്നു അവള് ജോണിനെ ഒന്ന് നോക്കി അതിന് അർത്ഥം മനസ്സിലാക്കിയ ജോൺ അജുവിൻ്റെ നേരെ പാഞ്ഞു കൂടെ അരുണും വരുണും ഉണ്ടായിരുന്നു...
ജോൺ അജുവിൻ്റെ നേരെ പാഞ്ഞു വരുന്നത് കണ്ട അജു വേഗം അച്ചുവിനേയും അമ്മുവിനെയും കുറച്ച് മാറ്റി നിർത്തി പാഞ്ഞ് എത്തിയ ജോൺ അജുവിനെ അടിക്കാൻ ആയി കൈ ഓങ്ങിയതും അച്ചുവും അമ്മുവും പേടിച്ച് കണ്ണടച്ചുപോയി എന്നാൽ പിന്നെ കേട്ടത് ജോണിൻ്റെ കരച്ചിൽ ആണ് അത് കേട്ട് കൺ തുറന്നപ്പോൾ അച്ചുവും അമ്മുവും കണ്ട കാഴ്ച്ച എന്താണെന്നാൽ തങ്ങൾക്ക് ചുറ്റും നിൽക്കുന്ന കുറച്ച് കറുപ്പ് വസ്ത്രദാരികളെയാണ് അവർ ആണ് ജോണിനെ എടുത്ത് എറിഞ്ഞത് പിന്നെ അവിടെ നടന്നത് ഒരു കൂട്ട തല്ല് തന്നെ ആയിരുന്നു എന്നാൽ അടി കൊണ്ടത് മുഴുവനും ജോണും കൂട്ടരും ആയിരുന്നു ഇതെല്ലാം കണ്ടു ദീപ്തിയും അനഘയും ബാക്കി ഉള്ളവരും പേടിച്ച് പോയിരുന്നു
അടി കൊണ്ട് കിടക്കുന്ന ജോണിന് അടുത്തേക്ക് വന്നുകൊണ്ട് അജു പറഞ്ഞു )
അജു : ഡാ ജോണെ നീ എന്നെ കൊല്ലും എന്നൊക്കെ പറഞ്ഞിട്ട് എന്താടാ ഇങ്ങനെ കിടക്കുന്നത് വാ വന്നു കൊല്ല്
ജോൺ : നീ ജയിച്ചെന്ന് കരുതേണ്ട ആർക്ക് വേണ്ടിയാണോ നീ ഞങ്ങളെ തല്ലിയത് അവൾക്ക് ഇനി ഇവിടെ സമാധാനം ആയി പഠിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ നിനക്ക്
അജു : അവളുടെ നേരെ നിൻ്റെ ചെറുവിരൽ പോലും നീ അനക്കിയാൽ ദേ നോക്ക് ( അജു ഷർട്ട് ഒരൽപ്പം ഉയർത്തി അരയിലെ ഗൺ
💬 Comments
View all comments