0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 1.5K

കാണിച്ച് കൊണ്ട് പറഞ്ഞു ) ഇത് ഞാൻ എടുത്ത് പ്രയോഗിക്കും പിന്നെ നിൻ്റെ തന്തക്ക് വായ്ക്കിനി ഇടാൻ പോലും നീ ബാക്കി ഉണ്ടാവില്ല നിങ്ങൾക്ക് ഇപ്പോഴും എന്നെ ശരിക്കും മനസ്സിലായിട്ടില്ല അതാ പിന്നെ ഇത് എൻ്റെ കുറച്ച് ഫ്രണ്ട്സ് ആണ് ഇത് പോലെ ഇനിയും കുറേ പേര് കൂടി ഉണ്ട് വേണ്ടി വന്നാൽ അവരേയും ഞാൻ ഇങ്ങു ഇറക്കും അത് ഓർത്താൽ നന്ന്
( അത് പറഞ്ഞു തീർത്ത അജുവിൻ്റെ മുഖത്തെ വന്യത കണ്ട് ജോണിൻ്റെ ഉള്ളിൽ പേടി കൂടിയിരുന്നു ജോണിൻ്റെ മാത്രം അല്ല അവൻ്റെ ഗ്യങ്ങിൻ്റെയും.

ജോണും കൂട്ടരും നോക്കി നിൽക്കെ ആ കറുത്ത വസ്ത്രധാരികൾ പജേറോയിലേക്കും ഫോർച്ചുണറിലേക്കും കയറിയിരുന്നു ആ രണ്ടു വണ്ടിയും അവിടെ നിന്നും പോയപ്പോൾ ആണ് അവർ അജുവിനെ ശ്രദ്ധിക്കുന്നത് )

ജോൺ : ദീപ്തി ഇവൻ സാധാരണക്കാരൻ അല്ല ഇവനോട് കളിക്കുമ്പോൾ സൂക്ഷിക്കണം നീ നിൻ്റെ ഏട്ടനോട് ചോദിച്ചു ഇവൻ്റെ ഡീറ്റെയിൽസ് എടുക്കാൻ നോക്ക്
ദീപ്തി : അത് ഞാൻ ഏറ്റു പക്ഷേ നേരിട്ട് ഇനി ഒരു യുദ്ധം വേണ്ട നമുക്ക് ഒന്ന് വൈറ്റ് ചെയ്യാം
അനു : നിങ്ങള് വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം
സാന്ദ്ര : ഡീ അവൻ ഇനിയും പോയിട്ടില്ല ല്ലോ ദേ നോക്ക്

അജു : അമ്മൂ നിങ്ങൾ എന്താ ഇങ്ങനെ നിൽക്കുന്നത് വാ വന്നു വണ്ടിയിൽ കയറ് ഞാൻ വീട്ടിലേക്ക് ആക്കി തരാം
( അമ്മു ഒന്ന് മടിച്ചെങ്കിലും അച്ചു നേരെ തിരിച്ചു ആയിരുന്നു അവള് വേഗം അജുവിൻ്റെ കാറിൽ കയറി അമ്മു

💬 Comments

View all comments