0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 1.5K

അങ്ങോട്ട് വരാൻ പറയാം
ലക്ഷ്മി : അല്ല റാം ദീപു വരുന്നുണ്ടോ നിങ്ങളുടെ കൂടെ
റാം : ഹേയ് ഇല്ല ഏട്ടത്തി ഞാനും ഏട്ടനും മാത്രമേ പോകുന്നുള്ളൂ
ലക്ഷ്മി : അവൻ്റെ ബിസിനസ് ആവശ്യത്തിന് ആണ് എന്ന് പറഞ്ഞിട്ട് അവനെ കൊണ്ടുപോവുന്നില്ലെ
മോഹൻ : എൻ്റെ ലക്ഷ്മി ആദ്യം ഞങ്ങൾ പോയി ഡീറ്റെയിൽസ് ഒന്ന് നോക്കട്ടെ എന്നിട്ട് ഓക്കെ ആണെങ്കിൽ ദീപുവിനെ കൂട്ടി പോവാം
ലക്ഷ്മി : മ്മ്മ്
എത്ര ദിവസം ഉണ്ടാവും ഈ യാത്ര
മോഹൻ : എല്ലാം അവിടെ എത്തിയതിന് ശേഷം പറയാം
ലക്ഷ്മി : എന്നാ നിങ്ങൾ ഇറങ്ങാൻ നോക്കിക്കോളൂ
മോഹൻ : റാം വാ നമുക്ക് ഇറങ്ങാം
റാം : ഏട്ടാ നമ്മുടെ ആളുകളെ കൂടെ കൂട്ടണോ
മോഹൻ : വേണ്ട നീയും ഞാനും മാത്രം മതി പിന്നെ ആര് ചോദിച്ചാലും ഇവിടെ പറഞ്ഞ പോലെ ദീപുവിൻ്റെ ബിസിനസ് ആവശ്യത്തിന് ആണ് പോകുന്നത് എന്ന് പറഞ്ഞാൽ മതി
ദീപു പോലും ഇത് അറിയേണ്ട മനസ്സിലായോ
റാം : മനസിലായി അല്ല അപ്പോ ഏട്ടൻ എന്തിനാ ദീപുവിനെ കാണണം എന്ന് പറഞ്ഞത്
മോഹൻ : നമുക്ക് ദീപു താമസിക്കുന്ന സ്ഥലത്തിൻ്റെ ഡീറ്റെയിൽസ് അറിയാൻ ആണ് പിന്നെ ആ അർജുനെ കുറിച്ചും കുറച്ച് കാര്യങ്ങൾ അറിയണം അതിനാണ് അവനോടു വരാൻ പറഞ്ഞത് മനസ്സിലായോ
റാം : മ്മ്മ് മനസിലായി
മോഹൻ : എന്നാ വണ്ടി എടുക്കു
( റാം നേരെ പോർച്ചിൽ കിടക്കുന്ന ഫോർച്ചുണർ എടുത്ത് ചന്ദ്രോത്ത് ഷോപ്പിംഗ് കോംപ്ലക്സ് ലക്ഷ്യമാക്കി വണ്ടി എടുത്തു

💬 Comments

View all comments