0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 1.5K

കുറെ ആയി എന്നോട് തന്നെ ചോദിക്കാൻ തുടങ്ങിയിട്ട് ഇതിൻ്റെ സത്യാവസ്ഥ എന്തായാലും പുറത്ത് കൊണ്ട് വന്നേ പറ്റൂ
( ഈ സമയം തന്നെ അങ്ങോട്ട് സാന്ദ്രയും ശ്രുതിയും ക്രിസ്റ്റീനയും വന്നു പിന്നെ അവർ അഞ്ച് പേരും ഇതേ കാര്യം ചർച്ച ചെയ്യാൻ തുടങ്ങി എല്ലാവർക്കും അറിയേണ്ടതും ഇത് തന്നെ ആണ് എന്താണ് അർജുനും അശ്വതിയും തമ്മിൽ ഉള്ള ബന്ധം അവൾക്ക് വേണ്ടി നമ്മുടെ ജോണിനെയും കൂട്ടരെയും തല്ലിയത് എന്തിനാണ് അങ്ങനെ അവരുടെ ചർച്ച നീണ്ടു പോയി ഈ സമയം ആണ് ബസ്സിറങ്ങി കോളേജിലേക്ക് വരുന്ന അച്ചുവിനേയും അമുവിനേയും അവർ കണ്ടത് )
അനു : ദേ വരുന്നുണ്ട് ആ മാരണം
ശ്രുതി : വരട്ടെ നമുക്ക് അവൾക്കിട്ട് രണ്ട് കൊടുത്താലോ
അപ്പോ അവള് സത്യം പറയും
ക്രിസ്റ്റീന : നീ ഒന്ന് മിണ്ടാതെ നിന്നെ ജോണിൻ്റെയൊക്കെ അവസ്ഥ കണ്ടില്ലേ നീ
എടുത്ത് ചാടി ഒന്നും ചെയ്തിട്ട് കാര്യമില്ല
ദീപ്തി : അതെ സമയം എടുത്ത് ആലോചിച്ച് തീരുമാനിക്കാം ഇനി എന്ത് വേണം എന്നുള്ളത്

( കോളേജിലേക്ക് എത്തിയപ്പോൾ തന്നെ ഉള്ളിൽ നിൽക്കുന്ന a ദീപ്തിയേയും അവളുടെ ഗ്യാങ്ങിനേയും അച്ചുവും അമ്മുവും കണ്ടിരുന്നു അവരെ കണ്ടപ്പോൾ തന്നെ അച്ചുവിന് ഉള്ളിൽ പേടി തുടങ്ങിയിരുന്നു എന്നാൽ അമ്മു ഉള്ള ധൈര്യം കൊണ്ട് അച്ചു അവളുടെ പേടി പുറത്ത് കാണിച്ചില്ല അമ്മു പറഞ്ഞ പോലെ നേരെ ചെന്ന് സോറി പറയാം എന്നു മനസ്സിലോർത്തു അവൾ അവരുടെ അടുത്തേക്ക് നടന്നു )

അച്ചു : ദീപ്തി ഇന്നലെ ഉണ്ടായ പ്രശ്നത്തിൽ എനിക്ക് ഒരു

💬 Comments

View all comments