0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 1.5K

പങ്കും ഇല്ല
ദീപ്തി : അതിന് നിന്നോട് ആരാ ചോദിച്ചെ നിനക്ക് അതിൽ പങ്ക് ഉണ്ടോ എന്ന്
അച്ചു : ജോൺ എനിക്ക് നേരെ മോശം ആയി പെരുമാറാൻ ശ്രമിച്ചപ്പോൾ ആണ് അർജുൻ സാർ ജോണിനെ തല്ലിയത് എന്ന് ഞാൻ അറിഞ്ഞു അതുകൊണ്ട് നിങ്ങൾക്ക് എന്നോട് ദേഷ്യം ഉണ്ടാവാൻ വഴി ഉണ്ട് അപ്പോ നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റേണ്ടത് എൻ്റെ കടമയാണ് ഇല്ലെങ്കിൽ ഞാൻ കാരണം ആണ് ഈ പ്രശനം ഉണ്ടായത് എന്ന് പറഞ്ഞു നിങ്ങൾ ചിലപ്പോൾ വീണ്ടും എന്നോട് വഴക്കിനു വരും
ദീപ്തി : അത് ഉറപ്പല്ലേ നിൻ്റെ അർജുൻ സാർ എൻ്റെ കൂട്ടുക്കാരെ ആൾക്കാരെ കൂട്ടി തല്ലിയല്ലെ അതിന് കാരണം ആയത് നീ തന്നെയാണ് അല്ല അറിയാത്തത് കൊണ്ട് ചോദിക്കുകയാ നിനക്ക് വല്ല പ്രശ്നവും വരുമ്പോൾ നിന്നെ സഹായിക്കാൻ അവൻ നിൻ്റെ ആരാ
അച്ചു : എനിക്ക് അറിയില്ല സാറിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല എന്നാൽ എൻ്റെ അനിയന് ഒരു പ്രശ്നം വന്ന സമയത്ത് മുൻപരിചയം പോലും ഇല്ലാത്ത എൻ്റെ അനിയനെ സഹായിക്കാൻ വന്ന ആളാണ് അർജുൻ സാർ അദ്ദേഹം എനിക്ക് ദൈവത്തെ പോലെയാണ്
അനു : എന്നാ നീ ഒന്ന് ഓർത്തോ നിൻ്റെ ആ ദൈവത്തിനു അധികം ആയുസ് കാണില്ല അധികം വൈകാതെ തന്നെ അവനെ ഞങ്ങൾ തീർക്കും ....

( അത് പറഞ്ഞു കഴിഞ്ഞതും പിന്നെ ടപ്പേ... എന്നൊരു സൗണ്ട് കേട്ട് ആണ് എല്ലാവരും അനുവിനെ ശ്രദ്ധിക്കുന്നത് അർജുനെ തീർക്കും എന്ന് അനഘ പറഞ്ഞപ്പോൾ അച്ചുവിൻ്റെ ഉള്ളിൽ അതൊരു തീ ആയി

💬 Comments

View all comments