Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
അർജ്ജുനെയാണ് സത്യം പറഞ്ഞാൽ ആ കാഴ്ച്ച കണ്ട് ഞാനും പേടിച്ച് പോയിരുന്നു അവൻ്റെ അപ്പോഴത്തെ മുഖഭാവം കണ്ടാൽ പേടി തോന്നുന്ന രീതിയിൽ ആയിരുന്നു
അവൻ്റെ കണ്ണ് ഒരു പ്രത്യേക രീതിയിൽ ആയിരുന്നു അപ്പോൾ
ദീപ്തി : എന്നിട്ട്മറ്റവൻ്റെ ആളുകൾ അർജ്ജുനെ ഒന്നും ചെയ്തില്ലേ
അനു : ഏട്ടൻ്റെ ഫ്രണ്ടിന് നല്ല ഇടി കിട്ടിക്കാണും അല്ലേ
ദീപു : നിനക്ക് മനസിലായി അല്ലേ
അനു : ഇതൊക്കെ സിമ്പിൾ ആയി ഊഹിക്കാൻ കഴിയുന്ന ഒന്നല്ലേ ഏട്ടാ അല്ല ഏട്ടനും ഇടി കിട്ടിയോ
ദീപു : മോളെ അനു അവിടെ നിനക്ക് തെറ്റിപ്പോയി ഞാനും കരുതിയത് അടികൊണ്ട് ഒരു പരുവം ആവും എന്നാണ് എന്നാൽ അവിടെ ഉണ്ടായത് കണ്ട് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
അനു : എന്താ ഉണ്ടായേ അർജുൻ അവരുടെ കാല് പിടിച്ചോ തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞിട്ട്
ദീപു : മോളെ അനു നിങ്ങൾക്ക് അവനെ മനസ്സിലായിട്ടില്ല അതാ നീ ഇങ്ങനെ പറയുന്നത് എനിക്ക് പോലും അവനെ ചില സമയങ്ങളിൽ മനസ്സിലാവുന്നില്ല അപ്പോഴാ നിങ്ങൾ
ദീപ്തി : ഏട്ടാ അത് വിട് ഇവൾ പറയുന്നത് നോക്കേണ്ട ഏട്ടൻ ബാക്കി പറ എന്നിട്ട് എന്താ ഉണ്ടായേ
ദീപു : ഒരു കൂട്ട തല്ല് പ്രതീക്ഷിച്ച ഞാൻ കണ്ടത് എന്താണെന്നാൽ അജുവിനെ കണ്ടപ്പോൾ കണ്ടപ്പോൾ എന്നെ ഫോഴ്സ് ചെയ്ത് മറ്റവൻ്റെ കാല് തുടയ്ക്കാൻ നോക്കിയ എല്ലാവരും എന്തോ ഒരു പേടിയോടെ അജുവിനെ നോക്കി നിൽക്കുന്നത് ആണ് എനിക്ക് കാണാൻ ആയത് എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല
അജു അവിടെ
💬 Comments
View all comments