Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
എന്നെ ഒന്ന് വിളിച്ച് പറഞ്ഞിട്ട് പോയാൽ മതി നിങ്ങളുടെ സേഫ്റ്റിക്ക് വേണ്ടിയാണ് ഞാൻ പറയുന്നത് മനസ്സിലായോ
അമ്മു : ആ ഏട്ടാ എന്നാലും അവർക്ക് എന്താ അച്ചുവിനോട് ഇത്ര ദേഷ്യം
അജു : അത് കറക്ടായി എനിക്കും അറിയില്ല
അച്ചു : ഞാൻ ഇനി കോളേജിൽ പോകുന്നില്ല എനിക്ക് പേടിയാ അവർ അവർ എന്നെ എന്തെങ്കിലും ചെയ്യും
അജു : എടോ താൻ ഇങ്ങനെ പേടിക്കാതെ ഞാൻ ഇവിടെ ഉള്ളത് വരെ കോളേജിൽ വച്ച് അവർ തന്നെ ഒന്നും ചെയ്യില്ല പിന്നെ പുറത്തേക്ക് എവിടെയെങ്കിലും പോകുകയാണെങ്കിൽ എന്നോട് പറഞ്ഞിട്ട് പോവാൻ പറയുന്നത് നിങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ്
അമ്മു : അച്ചു നീ ക്ലാസ് നിർത്തിയിട്ട് എന്താ കാര്യം നിനക്ക് അറിയുന്നത് അല്ലേ കാര്യങ്ങളുടെ അവസ്ഥ
അച്ചു : എടി എന്നാലും ഞാൻ കാരണം നീ കൂടി അപകടത്തിൽ പെട്ടാൽ അത് എനിക്ക് സഹിക്കാൻ കഴിയില്ല
അജു : അതേ നിങ്ങൾ വെറുതെ വരാൻ ഇരിക്കുന്ന കാര്യം ആലോചിച്ച് ടെൻഷൻ ആവാതെ ഞാൻ ഇല്ലെ നിങ്ങളുടെ കൂടെ
അച്ചു : സാർ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
അജു : അതിനെന്താ താൻ ചോദിക്ക്
അച്ചു : സാറ്... സാറ് സത്യത്തിൽ ആരാ
എന്തിനാ സാറിന് ദീപ്തിയോടും അവളുടെ കൂട്ടുകാരോടും ഇത്ര ദേഷ്യം ഇന്നലെ കണ്ട ഞങ്ങൾക്ക് വേണ്ടി അല്ല എന്ന് എനിക്ക് മനസിലായി
സാറ് പറ സത്യത്തിൽ സാറ് ആരാ
അജു : ഞാൻ ആരാ എന്താ എന്നൊക്കെ നിങ്ങൾ അധികം വൈകാതെ തന്നെ
💬 Comments
View all comments