0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.2K

അച്ചു : മ്മ്മ്

( അച്ചുവും അമ്മുവും കുറച്ച് അപ്പുറത്ത് ഉള്ള കടയിലേക്ക് പാഡ് വാങ്ങാൻ പോവുകയായിരുന്നു അതേ സമയം ജോണിൻ്റെ വീട്ടിൽ ദീപ്തിയുടെയും കൂട്ടുകാരുടെയും ചർച്ച മുറുകുകയായിരുന്നു )

ജോൺ : അനു നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങളുടെ കിടപ്പ്
അനു : ജോൺ നീ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ ഒന്ന് വ്യക്തമാക്കി പറ
ദീപ്തി : അതേ ജോൺ നിനക്ക് ഞങ്ങളോട് എന്തെങ്കിലും പറയാൻ ഉണ്ടോ
നീ ഒരിക്കലും ആരുടെയും മുൻപിൽ തോറ്റ് കൊടുക്കാത്ത ഒരാള് അല്ലേ നിനക്ക് എന്താ ഒരു പേടി
ജോൺ : ദീപ്തി ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾക്ക് എന്നോട് ദേഷ്യം തോന്നരുത്
ശ്രുതി : ജോൺ നീ പറ എന്താ കാര്യം
അരുൺ : അളിയാ എന്തെങ്കിലും പ്രശ്നം ഉണ്ടോ
ജോൺ : പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്
വരുൺ : നീ കാര്യം പറ വെറുതെ മനുഷ്യനെ ടെൻഷൻ ആക്കാതെ
ജോൺ : ഞാൻ പറയാം ഈ കാര്യം നിങ്ങളിൽ മാത്രം നിന്നാൽ മതി പുറത്ത് ആരോടും ചർച്ച ചെയ്യരുത് ദീപ്തി അനു നിങ്ങളോട് ഞാൻ പ്രത്യേകം പറയുകയാ നിങ്ങളുടെ എട്ടനോട് ഒരിക്കലും ഇതിനെ കുറിച്ച് ചോദിക്കരുത് കേട്ടോ
അനു : ആ കേട്ടു നീ ഇനിയെങ്കിലും കാര്യം പറ
ജോൺ : നമ്മൾ ഉദ്ദേശിക്കുന്നത് പോലെ അല്ല കാര്യങ്ങളുടെ കിടപ്പ്
കോളേജിൽ നടന്ന ആ ഇൻസിഡൻ്റ് അത് ആ അശ്വതിയെ ഹരാസ് ചെയ്യാൻ നോക്കിയപ്പോൾ ഉണ്ടായത് ആണ് എന്നല്ലേ എല്ലാവരും കരുതിയത്
സാന്ദ്ര :

💬 Comments

View all comments