0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.3K

പറ്റൂ എന്നാണ് ഡോക്ടർ പറഞ്ഞത് ഞാൻ ഇത് പറഞ്ഞത് നിങ്ങൾ പാനിക്ക് ആവില്ല എന്ന വിശ്വാസത്തോടെയാണ് അത് കൊണ്ട് നിങ്ങള് ടെൻഷൻ ആവാതെ ഇരിക്കാൻ നോക്ക് ഞാൻ പോയി അവരെ കൂടി വിളിച്ചിട്ട് വരാം
അച്ചു : സാർ എൻ്റെ അച്ഛന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞങ്ങൾക്ക് ആരാ ഉള്ളത്
അജു : അച്ചു ഞാൻ പറഞ്ഞതല്ലേ കരയരുത് ടെൻഷൻ ആവരുത് എന്ന് അമ്മു നീ അച്ചുവിനെ ഒന്ന് ഓക്കെ ആക്കി എടിക്ക് ഞാൻ അമ്മയേയും സച്ചുവിനേയും കൂട്ടി വരാം
അമ്മു : ഏട്ടൻ പോയിട്ട് വാ ഇവളെ ഞാൻ നോക്കിക്കോളാം എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഏട്ടനെ വിളിച്ചോളാം

( അജു അവരെ അവിടെ നിറുത്തി അവൻ്റെ കാർ എടുത്തു നേരെ ശരദ്ദേച്ചിയെയും സച്ചുവിനേയും കൂട്ടാൻ പോയി
പോകുന്ന പോക്കിൽ അജു മനസ്സിൽ ഇങ്ങനെ ആലോചിച്ചു താൻ എന്തിനാണ് തനിക്ക് മുൻപരിചയം പോലും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് വേണ്ടി ഇത്ര റിസ്ക് എടുക്കുന്നേ എന്ന് എന്നാൽ അതിനുള്ള മറുപടി അവനു അപ്പോൾ തന്നെ മനസ്സിലേക്ക് വന്നു അജു ഒരാൾക്ക് അവസാനമായി കൊടുത്ത ഒരു വാക്ക് ഉണ്ട് അത് പാലിക്കാൻ ആണ് അവൻ്റെ ഈ ശ്രമങ്ങൾ മുഴുവനും അതിന് തടസമായി ആര് വന്നാലും അവൻ അതിനെ മറികടന്ന് പോകാൻ ഉള്ള മനസ്സോടെ തന്നെയാണ് നിന്നിരുന്നത് അങ്ങനെ ഓരോന്ന് ആലോചിച്ച് അജു അമ്മുവിൻ്റെ വീടിൻ്റെ അവിടെ എത്തി അജു അവിടെ കാർ സൈഡ് ആക്കി സച്ചുവിനേയും ശാരദയേയും വിൽക്കാൻ നടന്നു )

ശാരദ : മോനേ അജു കൃഷ്ണേട്ടന് എങ്ങിനെ

💬 Comments

View all comments