Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
ഫോൺ ബെൽ അടിക്കാൻ തുടങ്ങിയിരുന്നു എടുത്ത് നോക്കിയപ്പോൾ ദീപ്തിയായിരുന്നു )
അനു : ഹലോ എന്താ ദീപ്തി
ദീപ്തി : അനു നീ എവിടെയാ നീ എന്ത് പോക്കാ പോയെ നിന്നെ ഞങ്ങൾ എത്ര തവണ വിളിച്ചു എന്താ നിനക്ക് പറ്റിയത്
അനു : ദീപ്തി നിനക്ക് അറിയുന്നത് അല്ലേ എല്ലാം നമ്മുടെ വീട്ടിൽ പോലും നമ്മളെ ആരും തല്ലിയിട്ടില്ല അങ്ങനെ ഉള്ളപ്പോൾ ഒരു പീറ പെണ്ണ് എന്നെ തല്ലിയതിൽ എനിക്ക് എത്ര ദേഷ്യം ഉണ്ടാവും എന്ന് നിനക്ക് ഊഹിച്ചൂടെ
ദീപ്തി : അനു അതൊക്കെ എനിക്ക് മനസ്സിലാവും പക്ഷേ എടുത്ത് ചാടി എന്തെങ്കിലും ചെയ്താൽ അത് നമുക്ക് തന്നെ തിരിച്ചടി ആയേക്കാം എന്ന് ജോൺ പറഞ്ഞത് നീ കേട്ടതല്ലേ
അനു : അവന് അതൊക്കെ പറയാം എന്നെ തല്ലിയതിന് ഉള്ള ശിക്ഷ അവൾക്ക് ഞാൻ കൊടുത്തു കഴിഞ്ഞു ദീപ്തി ഇപ്പൊ ഞാൻ കുറച്ചൊക്കെ ഹാപ്പി ആണ് എന്നാലും എൻ്റെ പക അത് മുഴുവൻ ഇല്ലാതാവണം എങ്കിൽ അവളെ എൻ്റെ ഈ കൈ കൊണ്ട് പട്ടിയെ തല്ലും പോലെ തല്ലി കൊല്ലണം അതും നമ്മുടെ കോളേജിൽ എന്നെ ആരുടെ മുന്നിൽ വച്ചാണോ തല്ലിയത് അവരുടെ മുന്നിൽ വച്ച് എനിക്ക് അവളെ തല്ലി തല്ലി കൊല്ലണം എന്നാലേ എൻ്റെ പക തീരൂ
ദീപ്തി : അല്ല നീ ഇപ്പൊ അവളെ എന്താ ചെയ്തേ നീ കുറച്ചൊക്കെ ഹാപ്പി ആണ് എന്ന് പറഞ്ഞില്ലേ അത് എങ്ങനെയാ
അനു : അതോ അത് പിന്നെ നീ ആരോടും പറയല്ലേ അവളുടെ തന്തയെ
💬 Comments
View all comments