Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
ഞാൻ അങ്ങ് നൈസ് ആയിട്ട് കാർ കൊണ്ട് തട്ടി വിട്ടു പടമായോ എന്ന് അറിയില്ല അവൾക്ക് കുറച്ച് നാളേക്ക് ഉള്ള ഡോസ് ആണ് അത് അതിൻ്റെ എഫക്റ്റ് തീർന്നാൽ അടുത്തത് കൊടുക്കണം
( അതും പറഞ്ഞു കൊണ്ട് അനു ഫോണിലൂടെ ചിരിക്കാൻ തുടങ്ങി കൊലച്ചിരി അനു പറഞ്ഞത് കേട്ട് ദീപ്തി ഒന്ന് പതറിയിരുന്നു കാരണം അജു ജോണിനോടു പറഞ്ഞ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ അച്ചുവിനെ ഇനി എന്തെങ്കിലും ചെയ്താൽ അജു ഇടപ്പെടും എന്ന് പറഞ്ഞത് മാത്രം ആയിരുന്നു ദീപ്തിയുടെ മനസ്സിൽ പോരാത്തതിന് ദീപു പറഞ്ഞതും കൂടി ആയപ്പോൾ ദീപ്തിക്കെന്തോ മനസ്സിൽ ഒരു ചെറിയ ഭയം ഉടലെടുത്തു എന്നാൽ അവളത് പുറത്ത് കാണിച്ചില്ല.... )
ദീപ്തി : അനു നീ എന്തൊക്കെയാ ഈ കാണിച്ച് കൂട്ടുന്നെ നിനക്ക് അറിയുന്നതല്ലെ കാര്യങ്ങൾ ആ അജു അവൻ ഇത് അറിഞ്ഞാൽ പ്രശ്നം ആണ്
അനു : എന്ത് പ്രശ്നം അവൻ ആരാ അതിന് ഒരു ചാൻസ് കിട്ടിയാൽ അവളേയും ഞാൻ തീർക്കും എന്നാലേ എൻ്റെ ദേഷ്യം തീരൂ
ദീപ്തി : അനു നീ വേഗം വീട്ടിലേക്ക് വാ ഞാനും വീട്ടിലേക്ക് വരാം പിന്നെ ഇത് ആരോടും പറയാൻ നിൽക്കേണ്ട നീ സൂക്ഷിച്ച് വന്നാൽ മതി കേട്ടോ
അനു : എന്താ ദീപ്തി നിനക്കൊരു പേടി പോലെ
ദീപ്തി : പേടിക്കണ്ട സമയത്ത് പേടിക്കണം അനൂ നിനക്ക് ഇപ്പോ അത് പറഞ്ഞാൽ മനസ്സിലാവില്ല നീ എത്രയും വേഗം വീട്ടിലേക്ക് എത്താൻ നോക്ക്
അനു : ആ ശരി ഇപ്പൊ ഇറങ്ങാം ഒരു
💬 Comments
View all comments