0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.3K

അര മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിയേക്കാം
എന്നാ ശരി നീ വച്ചോ

ദീപ്തി : അനു നോക്കി വരണേ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക് എന്നാ ശരി വീട്ടിൽ വന്നിട്ട് കാണാം ഓക്കെ ബൈ

( ദീപ്തി ജോണിൻ്റെ വീട്ടിൽ കൂടിയ ബാക്കി എല്ലാ ഫ്രണ്ട്സിനോടും കാര്യം പറഞ്ഞു അത് കേട്ട് എല്ലാവരും പകച്ചു പോയിരുന്നു ഇനി എന്ത് ചെയ്യണം എന്ന ചിന്ത ആയിരുന്നു പിന്നീട് അവർക്ക് )

ശ്രുതി : അല്ല ദീപ്തി ഇനി എന്താ ചെയ്യുക നമുക്ക് നിൻ്റെ അച്ഛൻ്റെ സഹായം തേടിയാലോ
ദീപ്തി : ഹേയ് അത് ശരിയാവില്ല അങ്ങനെ ചെയ്താൽ കോളേജിൽ വച്ച് ഇന്ന് ഉണ്ടായ പ്രശ്നം അവർ അറിയും അത് ആകെ പ്രോബ്ലം ആവും
സാന്ദ്ര : പിന്നെ എന്ത് ചെയ്യാനാ പ്ലാൻ
അരുൺ : ദേ ആ അർജുൻ പറഞ്ഞത് എല്ലാവർക്കും അറിയുന്നതല്ലെ
വരുൺ : എങ്ങിനെ എങ്കിലും ഇതിൽ നിന്ന് ഊരണം
ജോൺ : ദീപ്തി നീ അനുവിനെ വിളിച്ചിട്ട് കാർ എവിടെയെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തു വേറെ വണ്ടി എടുത്ത് വീട്ടിലേക്ക് വരാൻ പറ പിന്നെ അവള് കാർ നിർത്തുന്ന സ്ഥലത്ത് ക്യാമറ ഇല്ല എന്ന് ഉറപ്പു വരുത്താൻ പറയ് അവളോട്
ദീപ്തി : ജോൺ നീ എന്താ ഉദ്ദേശിക്കുന്നത്
ജോൺ : നീ ഞാൻ പറഞ്ഞത് വേഗം ചെയ്യ്
എന്നിട്ട് അവള് വീട്ടിൽ എത്തിയാൽ അവളെയും കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി കാർ കളവ് പോയി എന്നൊരു കള്ള കേസ് കൊടുക്ക് അവിടെ ഉള്ള എസ്ഐ

💬 Comments

View all comments