Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
ഷൈജു നമുക്ക് അറിയുന്ന ആളാണ് ഞാൻ വിളിച്ച് പറഞ്ഞോളാം പിന്നെ വീട്ടിൽ അറിയിക്കാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോവാൻ അയാളോട് ഞാൻ പറഞ്ഞോളാം
( ദീപ്തി വേഗം ഫോൺ എടുത്ത് അനുവിനേ വിളിച്ച് ജോൺ പറഞ്ഞ പോലെ ചെയ്യാൻ പറഞ്ഞു
അനു ആദ്യം പറ്റില്ല എന്ന് പറഞ്ഞെങ്കിലും ദീപ്തി അവളെ പറഞ്ഞു മനസിലാക്കി അനു ജോൺ പറഞ്ഞ പോലെ ചെയ്യാം എന്ന് സമ്മതിച്ചു )
ദീപ്തി : ജോൺ അനു പറഞ്ഞ പോലെ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് ഇനി എന്താ പ്ലാൻ
ജോൺ : നിങ്ങള് കുറച്ച് പേര് ചെന്ന് സ്റ്റേഷനിൽ കംപ്ലൈൻ്റ് കൊടുക്ക്
പോകുന്ന വഴിക്ക് അനുവിനെയും കൂടെ കൂട്ടിക്കോ ഇതൊരു പ്രശ്നം ആവാതിരിക്കാൻ വേണ്ടി ആ എസ്ഐ ഷൈജു പറയുന്ന പോലെ നിങ്ങൾ കംപ്ലൈൻ്റ് എഴുതിയാൽ മതി
ദീപ്തി : എന്നാ ഞങ്ങൾ ഇറങ്ങട്ടെ
ജോൺ : ശ്രദ്ധിച്ചു പോണേ പിന്നെ സ്റ്റേഷനിൽ എത്തിയിട്ട് എന്നെ ഒന്ന് വിളിച്ചാൽ മതി ബാക്കി ഞാൻ സംസാരിച്ചോളാം
( അങ്ങനെ എല്ലാവരും ജോണിൻ്റെ വീട്ടിൽ നിന്നും ഇറങ്ങി
സ്റ്റേഷനിലേക്ക് പോകുന്ന വഴി അവർ അനുവിനേയും കൂടെ കൂട്ടി.
സ്റ്റേഷനിൽ എത്തിയ അവർ ജോണിനെ വിളിച്ച് ഫോൺ എസ്ഐ ക്ക് കൊടുത്തു ഫോണിലൂടെ ബാക്കി കാര്യങ്ങൾ ജോൺ എസ്ഐ ക്ക് പറഞ്ഞു കൊടുത്തു കുറച്ച് ക്യാഷ് ഓഫർ ചെയ്തപ്പോൾ അയാള് അവർക്ക് വേണ്ടി ഒരു കള്ള പരാതി ഫയൽ ചെയ്തു അത് ഇങ്ങനെ ആയിരുന്നു
അനുവിൻ്റെ കാർ മോഷണം പോയി എന്നായിരുന്നു
ഒരു അന്വേഷണം വന്നാൽ അനു അല്ല
💬 Comments
View all comments