0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]

Author : kkstories Read All Parts 533

വിട്ടിട്ട് എങ്ങനെയാ പോകുക
അച്ചു : സാർ പൊയ്ക്കോ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം വെറുതെ സാറിൻ്റെ ഉറക്കം കളയേണ്ട ഞങ്ങൾക്ക് ഇങ്ങനെ ഉറക്കം ഒഴിച്ച് ശീലമാണ് സാർ പൊയ്ക്കോ നാളെ വന്നാൽ മതി
അജു : ഞാൻ ഇപ്പൊ പോയാൽ ഇവിടെ ഒരു ആവശ്യം വന്നാൽ പിന്നെ ആരാ ഉള്ളത്
ശാരദ : അച്ചു പറഞ്ഞതാ ശരി മോൻ പൊയ്ക്കോ എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ വിളിച്ചോളോം
അജു : എന്നിട്ട് നിങ്ങള് എല്ലാവരും ഈ വരാന്തയിൽ നിൽക്കുകയാണോ
അച്ചു : അതൊന്നും സാരമില്ല സാർ
അജു : ഒരു കാര്യം ചെയ്യാം ഞാൻ ഇവിടെ ഒരു റൂം എടുത്ത് തരാം നിങ്ങള് ആ റൂമിൽ നിന്നാൽ മതി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സ്റ്റാഫ് അവിടെ വന്ന് വിളിച്ചോളും അതിനുള്ള ഏർപ്പാടും ഞാൻ ചെയ്തു തരാം
അച്ചു : അതൊന്നും വേണ്ട സാർ ഞങ്ങൾ ഇവിടെ നിന്നോളാം
അജു : അച്ചു താൻ ഇങ്ങനെ വാശി കാണിക്കല്ലേ ഇപ്പൊ തന്നെ നിങ്ങള് മെൻ്റ്ലി ആയിട്ടും ഫിസിക്കലി ആയിട്ടും ഡൗൺ ആണ് ഇപ്പൊ റെസ്റ്റ് ആണ് വേണ്ടത്
അമ്മു : അജ്ജുവേട്ടാ ഏട്ടൻ റൂം എടുത്തോ ഇവളെ ഞാൻ കൊണ്ടുവന്നോളം
അജു : എന്നാ ഞാൻ ഇപ്പൊ വരാം
അച്ചു : അതൊന്നും വേണ്ട സാർ
അമ്മു : ഏട്ടൻ പോയിട്ട് വാ ഇവൾ അതൊക്കെ പറയും
അജു : എന്നാ ഞാൻ റൂം റെഡി ആക്കിയിട്ടു വരാം

( അജു അവർക്ക് റൂം റെഡി ആക്കാൻ വേണ്ടി റിസപ്ഷനിലേക്ക് ചെന്നു അവിടെ ഉള്ള സ്റ്റാഫിനോട് സംസാരിച്ചു ഒരു ഡബിൾ ബെഡ് വരുന്ന റൂം റെഡി ആക്കി എടുത്തു ക്യാഷ് കിട്ടുന്ന കാര്യം ആയത് കൊണ്ട് റൂം കിട്ടാൻ വേറെ ഫോർമാലിറ്റി ഒന്നും ഉണ്ടായില്ല അജു റൂം കീ വാങ്ങി നേരെ അച്ചുവിൻ്റെ അടുത്തേക്ക് ചെന്നു )

ശാരദ : എന്തായി മോനേ പോയിട്ട്
അജു : റൂം റെഡി ആയിട്ടുണ്ട് നിങ്ങള് വാ തൽക്കാലം റൂമിൽ പോയി റെസ്റ്റ്

💬 Comments

View all comments