0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]

Author : kkstories Read All Parts 1K

കഴിക്കൽ കഴിഞ്ഞ് അച്ചുവും സച്ചുവും ആദ്യം പോയിരുന്നു അജു ബിൽ സെറ്റിൽ ചെയ്തു വരാം എന്ന് പറഞ്ഞപ്പോൾ ആണ് അവർ പോയത് എന്നാൽ അമ്മു അജുവിൻ്റെ കൂടെ നിന്നു അജുവിൻ്റെ കൂടെ പോവാം എന്ന് കരുതി )

അജു : എന്താ അമ്മു നീ പോയില്ലേ അവരുടെ കൂടെ ഞാൻ പറഞ്ഞില്ലേ പൊയ്ക്കോളാൻ
അമ്മു : അല്ല ഏട്ടാ ഞാൻ ഏട്ടന് ഒരു കമ്പനിക്ക് വേണ്ടി നിന്നതാ പിന്നെ എനിക്ക് ഒരു കാര്യം ചോദിക്കാനും ഉണ്ട് ഏട്ടനോട്
അജു : എന്താ ചോദിക്കാൻ ഉള്ളത് ചോദിച്ചോളൂ
അമ്മു : അല്ല ഏട്ടാ അച്ചുവിൻ്റെ അച്ഛൻ്റെ അവസ്ഥ എന്താ എന്നൊന്ന് പറയാമോ
24 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്നാണ് ഡോക്റ്റർ പറഞ്ഞത് എന്നാലും ഏട്ടൻ ഡോക്ടറുമായി സംസാരിച്ചപ്പോൾ എന്താ പറഞ്ഞത് എന്നൊന്ന് പറയാമോ
അജു : അമ്മു അത് ഇപ്പൊ ഞാൻ എങ്ങനെയാ പറയുക
അമ്മു : ഏട്ടാ പ്ലീസ് ഞാൻ അച്ചുവിനോട് പറയില്ല പ്രോമിസ്
അജു : ഓക്കെ ഞാൻ പറയാം ആരോടും പറയരുത് ഡോക്ടർ പറഞ്ഞത് കുറച്ച് ക്രിട്ടിക്കൽ ആണ് എന്ന് തന്നെയാണ് അധികം ഹോപ്പ് കൊടുക്കേണ്ട എന്നും പറഞ്ഞു പിന്നെ രക്ഷപ്പെടാൻ നൂറിൽ ഒരു പത്ത് ശതമാനം മാത്രം ചാൻസേ ഉള്ളൂ എന്നും പറഞ്ഞു
24 മണിക്കൂർ കഴിഞ്ഞ് ഇപ്പൊ ഉള്ള അവസ്ഥയിൽ എന്തെങ്കിലും ഇമ്പ്രൂവമെൻ്റ് ഉണ്ടായാൽ പിന്നെ പേടിക്കാൻ ഇല്ല എന്നും പറഞ്ഞു
അമ്മു : അപ്പോ അച്ചുവിൻ്റെ അച്ഛൻ രക്ഷപ്പെടില്ല എന്നാണോ പറയുന്നത്
അജു : അതാ ഞാൻ

💬 Comments

View all comments