Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]
ശ്രദ്ധിക്കുക തന്നെ വേണം
റോയ് : ഞങ്ങൾ ശ്രദ്ധിച്ചോളം
സാർ പറയാതെ ഒന്നും തന്നെ ഞങ്ങൾ ചെയ്യില്ല
അജു : തൽക്കാലം നിങ്ങള് ഞാൻ പറഞ്ഞ പോലെ കുറച്ച് ദിവസം മാറി നിന്നാൽ മതി ബാക്കി ഞാൻ പിന്നീട് പറയാം
റോയ് : ഓക്കെ സാർ എന്നാ ഇനി ഞങ്ങൾ നിൽക്കുന്നില്ല ഇറങ്ങാൻ നോക്കട്ടെ
അജു : ഓക്കെ ഗയ്‌സ് ടേക്ക് കെയർ
( അവർ മൂന്ന് പേരും പോയതും അജു നേരെ ഫോൺ ചാർജിൽ ഇട്ടു കിടക്കാൻ തയ്യാറെടുത്തു ആ സമയം ബാംഗ്ലൂർ ഉള്ള മോഹനും റാമും ചന്ദ്രോത്ത് ഉള്ളവരും ഹോസ്പിറ്റലിൽ ഉള്ളവരും ഉറങ്ങിയിരുന്നു പതിയെ അജുവും ഉറക്കത്തിലേക്ക് വഴുതി വീണു ....
ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അജു എഴുന്നേൽക്കുന്നത് ഫോൺ അറ്റൻ്റ് ചെയ്ത് മറുതലക്കൽ നിന്ന് പറയുന്ന വാർത്ത കേട്ട അജു ഒന്ന് ഞെട്ടി അവൻ ആകെ വിയർത്ത് കുളിച്ച അവസ്ഥയിൽ ആയി ഇനി എന്ത് എന്ന ചിന്തയിൽ നിൽക്കുമ്പോൾ ആണ്
അത് സംഭവിച്ചത് ......... )
തുടരും.......
ഈ പാർട്ട് നിങ്ങൾക്ക് എത്രത്തോളം ഇഷ്ടമവും എന്ന് എനിക്ക് അറിയില്ല
എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക വയാതെ ഇരിക്കുകയാണ് ഞാൻ ടച്ച് വീട്ട് പോവതിരിക്കാൻ ആണ് ഈ അവസ്ഥയിലും എഴുതിയത് സ്റ്റോറി ഇഷ്ടമായാൽ നിങ്ങളുടെ വിലയേറിയ ഓരോ ലൈക്കും അത് പോലെ വിലയേറിയ നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക
വീണ്ടും പറയുകയാണ് എന്തെങ്കിലും പോരായ്മ ഈ പാർട്ടിൽ ഉണ്ടെങ്കിൽ ക്ഷമിക്കുക
എന്ന്
സ്വന്തം
മിഖായേൽ
എല്ലാവരോടും സ്നേഹം മാത്രം ❤️🫶
💬 Comments
View all comments