0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]

Author : kkstories Read All Parts 1K

റിസപ്ഷനിലേക്ക് ചെന്നു അവിടെ ഉള്ള സ്റ്റാഫിനോട് സംസാരിച്ചു ഒരു ഡബിൾ ബെഡ് വരുന്ന റൂം റെഡി ആക്കി എടുത്തു ക്യാഷ് കിട്ടുന്ന കാര്യം ആയത് കൊണ്ട് റൂം കിട്ടാൻ വേറെ ഫോർമാലിറ്റി ഒന്നും ഉണ്ടായില്ല അജു റൂം കീ വാങ്ങി നേരെ അച്ചുവിൻ്റെ അടുത്തേക്ക് ചെന്നു )

ശാരദ : എന്തായി മോനേ പോയിട്ട്
അജു : റൂം റെഡി ആയിട്ടുണ്ട് നിങ്ങള് വാ തൽക്കാലം റൂമിൽ പോയി റെസ്റ്റ് എടുക്ക് എല്ലാവരും

( അജു അവരേയും കൂട്ടി റൂമിലേക്ക് ചെന്നു )

അജു : നിങ്ങള് ഒന്നും ആലോജിച്ച് ടെൻഷൻ അടിക്കേണ്ട കേട്ടോ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ഞാൻ പെട്ടെന്ന് എതിക്കോളാം എന്ന ഞാൻ ഇറങ്ങട്ടേ
അച്ചു : സാർ നോക്കി പോണേ
ശാരദ : മോനേ സൂക്ഷിച്ച് പോണേ
അജു : ആ ചേച്ചി സൂക്ഷിച്ച് പൊയ്ക്കോളാം
കുമാരേട്ടൻ : എന്ന മോൻ ഇറങ്ങാൻ നോക്കിക്കോ ഇനി വൈകേണ്ട
അമ്മു : ഏട്ടാ നോക്കി പോണേ
അജു : ആ ഡീ പെണ്ണേ അല്ല സച്ചു എവിടെ
സച്ചു : ഞാൻ ഇവിടെ ഉണ്ട് ഏട്ടാ
അജു : ഇപ്പൊ എങ്ങനെ ഉണ്ട് കാലിൻ്റെ വേദന
സച്ചു : ഇപ്പൊ കുറവുണ്ട്
അജു : മോൻ കിടന്നോ എന്നാ ഞാൻ നാളെ വരാം ട്ടോ
സച്ചു : മ്മ്മ് രാവിലെ വരുമോ
അജു : വരാം ട്ടോ
സച്ചു: ആ എന്നാ രാവിലെ കാണാം ഏട്ടാ
അജു : എന്നാ ഞാൻ

💬 Comments

View all comments