Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]
പറഞ്ഞ രണ്ടു പേരുടെയും മൂവ്‌മെൻ്റ്സ് ഒന്ന് നിരീക്ഷിക്കാൻ പറയ് എന്തുണ്ടെങ്കിലും അറിയിക്കാൻ പറയ് അവരോട്
റോയ് : ഓക്കെ സാർ അത് ഞാൻ നോക്കിക്കോളാം വേറെ എന്തെങ്കിലും ഞങ്ങൾ ചെയ്യേണ്ടതായി ഉണ്ടോ
അജു : ഇല്ല തൽക്കാലം നിങ്ങള് ഞാൻ പറഞ്ഞ പോലെ കുറച്ച് ദിവസം ഒന്ന് ഹൈഡ് ആവ് ഞാൻ പറഞ്ഞിട്ട് പുറത്ത് വന്നാൽ മതി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്തോളാം
റോയ് : ഓക്കെ സാർ എന്നാ ഞങ്ങൾ ഇറങ്ങട്ടെ സാറിൻ്റെ വിളിക്കായ് ഞങ്ങൾ വൈറ്റ് ചെയ്യുന്നുണ്ടാവും
അജു : അല്ല നിങ്ങള് ഫുഡ് കഴിച്ചോ
കിരൺ : ആ കഴിച്ചു സാർ
സാം : എന്നാ ഞങ്ങൾ ഇനി നിൽക്കുന്നില്ല സാർ ഇറങ്ങട്ടെ
അജു : ഓക്കെ സൂക്ഷിച്ച് പോണം നിങ്ങൾ കാരണം നമ്മുടെ എതിരെ ഉളളവർ ശക്തരാണ് ശ്രദ്ധിക്കുക തന്നെ വേണം
റോയ് : ഞങ്ങൾ ശ്രദ്ധിച്ചോളം
സാർ പറയാതെ ഒന്നും തന്നെ ഞങ്ങൾ ചെയ്യില്ല
അജു : തൽക്കാലം നിങ്ങള് ഞാൻ പറഞ്ഞ പോലെ കുറച്ച് ദിവസം മാറി നിന്നാൽ മതി ബാക്കി ഞാൻ പിന്നീട് പറയാം
റോയ് : ഓക്കെ സാർ എന്നാ ഇനി ഞങ്ങൾ നിൽക്കുന്നില്ല ഇറങ്ങാൻ നോക്കട്ടെ
അജു : ഓക്കെ ഗയ്‌സ് ടേക്ക് കെയർ
( അവർ മൂന്ന് പേരും പോയതും അജു നേരെ ഫോൺ ചാർജിൽ ഇട്ടു കിടക്കാൻ തയ്യാറെടുത്തു ആ സമയം ബാംഗ്ലൂർ ഉള്ള മോഹനും റാമും ചന്ദ്രോത്ത് ഉള്ളവരും ഹോസ്പിറ്റലിൽ ഉള്ളവരും ഉറങ്ങിയിരുന്നു പതിയെ അജുവും
💬 Comments
View all comments