Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]
പറഞ്ഞത് കേട്ട് അജുവിന് ഞെട്ടൽ ഒന്നും ഉണ്ടായില്ല കാരണം അവൻ ഊഹിച്ചപോലെ തന്നെയാണ് നടന്നിരിക്കുന്നത് അച്ചു ഇന്ന് കോളജിൽ വച്ച് അനുവിനെ തല്ലിയതിന് ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നു പക്ഷേ അത് ഇങ്ങനെ ആവും എന്ന് അജുവും വിചാരിച്ചില്ല ആക്സിഡൻ്റ് നടന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ദീപ്തിയുടെ കാർ കണ്ട് പിടിക്കാൻ പറഞ്ഞത് അത് കൊണ്ടാണ് പിന്നെ കാർ ഉപേക്ഷിച്ച നിലയിൽ ആയത് കൊണ്ട് തന്നെയാണ് അജു ആ കാർ കത്തിക്കാൻ ഇവരോട് പറഞ്ഞത് എന്നാല് അതിൽ നിന്നും ഇങ്ങനെ ഒരു തെളിവ് കിട്ടും എന്ന് അജുവും പ്രതീക്ഷിച്ചിരുന്നില്ല )
അജു : ഗുഡ് ആ വിശ്വൽസ് എൻ്റെ ഫോണിലേക്ക് ഒന്ന് സെൻ്റ് ചെയ്തേക്ക് പിന്നെ അത് ലീക്ക് ആകരുത് ഒരു കാരണവശാലും
റോയ് : ഇല്ല സാർ ആ വിഷ്വൽസ് പുറത്ത് പോവില്ല
കിരൺ : സാർ പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ട്
അജു : എന്താ കിരൺ
കിരൺ : അത് സാർ ഈ കറിൻ്റെ ഉടമയായ ചന്ദ്രമോഹൻ ഇപ്പൊ നാട്ടിൽ ഇല്ല അയാളെ കുറിച്ച് അന്വേഷിചപ്പോൾ അയാളും അയാളുടെ അനിയൻ ഒരു റാം മോഹൻ അവർ രണ്ടു പേരും ഇന്ന് ഈവനിംഗ് ഫ്ലൈറ്റിൽ ബാംഗളൂർ പോയെന്നാ കേട്ടത്
( കിരൺ പറഞ്ഞത് കേട്ട് അജു മനസ്സിൽ ഓരോ കാര്യങ്ങൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി )
റോയ് : സാർ , സാർ എന്താ ഈ ആലോജിക്കുന്നത്
അജു : ഹേയ് ഒന്നുമില്ല
പിന്നെ റോയ് ബാംഗ്ലൂർ നമ്മുടെ ആളുകളെ വിളിച്ച് ഈ
💬 Comments
View all comments