0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]

Author : kkstories Read All Parts 1K

: ഒന്നും പറയാൻ ആയിട്ടില്ല 24 മണിക്കൂർ ആണ് ഡോക്ടേഴ്‌സ് പറഞ്ഞിട്ടുള്ളത് അത് കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റൂ
സാം : സാർ ഞങ്ങൾ വന്നത് കുറച്ച് സീരിയസ് കാര്യങ്ങള് സംസാരിക്കാൻ ആണ്
അജു : എന്നാ നിങ്ങൾ എൻ്റെ കൂടെ ഫ്ലാറ്റിലേക്ക് വാ ഇവിടെ വച്ചുള്ള സംസാരം വേണ്ട
റോയ് : ശരി സാർ എന്നാ നമുക്ക് ഫ്ലാറ്റിലേക്ക് പോവാം

( അജു അവരെ മൂന്ന് പേരെയും കൂട്ടി ഫ്ലാറ്റിലേക്ക് കയറി അവരോട് ഒന്ന് വെയ്റ്റ് ചെയ്യാൻ പറഞ്ഞ് അജു ഫ്രഷ് ആവാൻ കയറി ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ അജു ഫ്രഷ് ആയി വന്നു )

അജു : കിരൺ പറയൂ എന്ത് സീരിയസ് കാര്യം ആണ് പറയാൻ ഉള്ളത്

കിരൺ : സാർ അത് പിന്നെ ഇന്ന് സാർ ഒരു കാറിൻ്റെ ഡീറ്റെയിൽസ് എടുക്കാൻ പറഞ്ഞില്ലേ

അജു : അതിൻ്റെ ഡീറ്റെയിൽസ് റോയ് എന്നെ വിളിച്ചു പറഞ്ഞിരുന്നു

കിരൺ : സാർ അത് മാത്രം അല്ല പറയാൻ ഉള്ളത്

അജു : വേറെ എന്താ ഇത്ര സീരിയസ് ഇഷ്യു

റോയ് : സാർ അത് ആ കാർ നശിപ്പിക്കുന്നതിന് മുൻപ് അതിലെ ഡാഷ് കാം വിഷ്വൽസ് ഞങ്ങൾ എടുത്തിരുന്നു

അജു : അതിൽ എന്തെങ്കിലും പ്രത്യേകിച്ച്

സാം : ഉണ്ട് സാർ അതിൽ ഒരു സംഭവം ഉണ്ട് ഇന്ന് നടന്ന ആ ആക്സിഡൻ്റ് ഇല്ലെ അത് ഈ കാർ തട്ടി ഉണ്ടായത് ആണ് അതിൻ്റെ വിഷ്വൽസ് ഇപ്പൊ നമ്മുടെ കയ്യിൽ ഉണ്ട്

( സാം

💬 Comments

View all comments