Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]
പേടിക്കുന്നത്
എനിക്ക് എന്തോ ഒരു ഡൗട്ട് അവർ നമ്മളിൽ നിന്നും എന്തോ മറക്കുന്ന പോലെ
റാം : കാര്യം എന്താ എന്ന് അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കാം നേരം ഒന്ന് വെളുത്തോട്ടെ
മോഹൻ : മ്മ് പിന്നെ വിളിക്കുമ്പോൾ ദേഷ്യപ്പെടാൻ നിൽക്കേണ്ട മയത്തിൽ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ മതി
ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മൾ വരുന്നത് വരെ ഒന്നിനും പോകേണ്ട എന്ന് കൂടി പറഞ്ഞേക്കു അവരോട്
റാം : അത് ഞാൻ നോക്കിക്കോളാം
മോഹൻ : എന്നാ നമുക്ക് കിടക്കാൻ നോക്കാം നാളെ കുറേ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉള്ളതാണ്
( അങ്ങനെ മോഹനും റാമും ഉറങ്ങാൻ കിടന്നു ഈ സമയം കൊണ്ട് അജു അവൻ്റെ ഫ്ളാറ്റിൽ എത്തിയിരുന്നു അവിടെ പാർക്കിങ്ങിൽ അജുവിനെ കാത്ത് ആ പജീറോ നിന്നിരുന്നു അജു എത്തിയതും അതിൽ നിന്നും അജുവിനെ വിളിച്ച റോയിയും വേറെ ഒന്ന് രണ്ട് പേരും ഇറങ്ങി വന്നു അതിൽ ഒരാളുടെ പേര് കിരൺ മറ്റേയാളുടെ പേര് സാം എന്നിങ്ങനെ ആയിരുന്നു അവരെ കണ്ടതും അജു അടുത്തേക്ക് ചെന്നു )
അജു : എന്താ റോയ് ഈ നേരത്ത് ഞാൻ പറഞ്ഞില്ലേ നിങ്ങളോട് എവിടെയെങ്കിലും ഹൈഡ് ആവാൻ
റോയ് : സാർ അത് കാണണ്ട കാര്യം ഉണ്ടായിരുന്നു അതാണ് നേരിട്ട് വന്നത് ഞങ്ങൾ മാറി മാറി സാറിനെ ഫോണിൽ വിളിച്ചിരുന്നു പക്ഷേ കിട്ടിയില്ല
അജു : സോറി ഞാൻ ആ ഹോസ്പിറ്റൽ കേസുമായി കുറച്ച് ബിസി ആയിരുന്നു
കിരൺ : സാർ അയാൾക്ക് ഇപ്പൊ എങ്ങിനെ ഉണ്ട്
അജു
💬 Comments
View all comments