0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]

Author : kkstories Read All Parts 1K

പിന്നെ ഞാൻ അത് ചെയ്യാതിരുന്നതിന് പിന്നിൽ വേറെ കുറച്ച് കാര്യങ്ങളുണ്ട് അതിൽ ഒരു വ്യക്തത കിട്ടാൻ വേണ്ടി കൂടിയാണ് നമ്മുടെ ഈ യാത്ര
റാം : ഏട്ടൻ പറഞ്ഞു വരുന്നത് അർജ്ജുനെ കുറിച്ചാണോ
മോഹൻ : അതെ അവനെ കുറിച്ച് തന്നെയാണ്
അന്ന് കോളേജിൽ വച്ച് നടന്ന പ്രശ്നത്തെ കുറിച്ച് ഞാൻ ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് മനസ്സിലാവാതെ പോയ കുറച്ച് കാര്യങ്ങളുണ്ട്
റാം : എന്താ അത്
മോഹൻ : ഈ അർജുൻ നമ്മുടെ ദീപു നാട്ടിൽ വന്നപ്പോൾ അവൻ്റെ കൂടെ വന്നവൻ അല്ലേ അവൻ എന്തിന് കോളേജിലെ ആ പെൺകുട്ടിയെ സഹായിക്കണം
റാം : അത് അവൻ ചിലപ്പോൾ അപ്പോഴത്തെ സാഹചര്യത്തിൽ ഇടപ്പെട്ടത്ത് ആവാം
മോഹൻ : അങ്ങനെ ആണെങ്കിൽ ഇന്ന് അവൻ്റെ പേരിൽ വഴക്ക് ഉണ്ടായപ്പോൾ എന്തിന് ആ കുട്ടി നമ്മുടെ അനുവിനെ തല്ലി എനിക്ക് എന്തോ ചില സംശയങ്ങൾ ഉണ്ട്
റാം : അല്ല ഇന്ന് അവൻ്റെ പേരിൽ ആണ് പ്രശ്നം ഉണ്ടായത് എന്ന് ഏട്ടൻ എങ്ങിനെ അറിഞ്ഞു
മോഹൻ : അന്നത്തെ ആ പ്രശ്നത്തിന് ശേഷം ഞാൻ കുറച്ച് പേരെ അതായത് ആ കോളേജിൽ പഠിക്കുന്ന സ്റ്റുഡൻ്റ്സിനെ തന്നെ എന്ത് ഉണ്ടായാലും എന്നെ അറിയിക്കണം എന്ന് പറഞ്ഞു ക്യാഷ് കൊടുത്ത് നിർത്തിയിട്ടുണ്ട് അവർ നമ്മുടെ മക്കളുടെ കൂടെ അവർ അറിയാതെ തന്നെ ഫോളോ ചെയ്യുന്നുണ്ട് അവർ ആണ് ഈ വിവരം എന്നെ അറിയിച്ചത് അതിന് ശേഷം അനു അവിടെ നിന്നും കാർ എടുത്തു പുറത്തേക്ക് പോയി എന്നും അവർ പറഞ്ഞു പിന്നെ

💬 Comments

View all comments