Chapter Title : അച്ചുവിൻ്റെ രാജകുമാരൻ [Mikhael]
ഡീ നീ കമ്പ്ലീറ്റ് ആക്കിയില്ലെ
അമ്മു: ഇല്ലെടി നീ വല്ല്യെ പഠിപ്പിസ്റ്റ് അല്ലേ നീ എൻ്റെ ഒന്ന് കമ്പ്ലീറ്റ് ആക്കി താടി പ്ലീസ്
അച്ചു: പഠിപ്പി ആയത് കൊണ്ട് ഒന്നുമല്ലെടി ദൈവം സഹായിച്ച് ഏതോ സമ്മനസുള്ള ഒരാൾ എൻ്റെ പഠിപ്പിൻ്റെ ചിലവ് ഏറ്റെടുത്തത് കൊണ്ട് എൻ്റെ ഇഷ്ടം പോലെ പഠിക്കാൻ പറ്റുന്നു അപ്പോ ഞാൻ ഉഴപ്പിയാൽ അത് അവരോട് ചെയ്യുന്ന പൊറുക്കാൻ പറ്റാത്ത തെറ്റല്ലേ അത് കൊണ്ട് എനിക്ക് പഠിച്ചേ ഒക്കൂ മോളെ
അമ്മു: എടി അച്ഛൻ എന്ത് പറയുന്നു അമ്മു: എന്ത് പറയാൻ എന്നും ഒരേ പോലെ തന്നെ രാവിലെ എങ്ങനെയോ പണിക്ക് പോകും രാത്രി ആയാൽ പിന്നെ നാലുകാലിൽ ആണ് വരുന്നത് നീ കാണാറുള്ളത് അല്ലേ
അമ്മു : മ്മ് എല്ലാം ശരിയാവുമെടി നീ നോക്കിക്കോ
അച്ചു: എനിക്ക് ആ പ്രതീക്ഷയൊന്നും ഇല്ല മോളെ എങ്ങനെയെങ്കിലും ഈ ജീവിതം ജീവിച്ചു തീർക്കണം ആർക്കും ഒരു ഭാരമാവാതെ എൻ്റെ സച്ചുമോനെ ഓർത്തിട്ടാ ഇല്ലെങ്കിൽ എന്നേ ഈ നശിച്ച ജീവിതം ഞാൻ അവസാനിപ്പിച്ചേനെ (അച്ചുവിൻ്റെ കണ്ണുകളിൽ ഈറനണിഞ്ഞു ) അമ്മു : ഡീ നീ എന്താ കൊച്ചുകുട്ടികളെ പോലെ
(ബസ്സ് അവരുടെ കോളേജ് സ്റ്റോപ്പിൽ എത്തിയിരുന്നു അവർ ബസ്സ് ഇറങ്ങി)
അമ്മു: വേഗം നടക്ക് ക്ലാസ് ഇപ്പൊ തുടങ്ങും (അങ്ങനെ ഇരുവരും ക്ലാസിലെത്തി ) പുറത്ത് എന്തോ ബഹളം കേട്ട് കുട്ടികൾ എല്ലാവരും എന്താണെന്ന് നോക്കാൻ തുടങ്ങി കൂട്ടത്തിൽ അച്ചുവും അമ്മുവും എന്താണ് സംഭവം എന്ന് അറിയാൻ പോയി നോക്കി അവർ നോക്കുമ്പോൾ കണ്ടത് ഒരു പെൺകുട്ടി ഒരാൺകുട്ടിയെ എടുത്ത് തല്ലുന്നത് ആണ്
ആ പെൺകുട്ടിക്ക് കൂട്ടായ് കോളേജിലെ കുറെ തടിമാടൻമരും ആരും ആ പെൺകുട്ടിയെ പിടിച്ചു മാറ്റാൻ പോയില്ല അവൾക്കെതിരെ കംപ്ലൈൻ്റ് കൊടുക്കാനും പോയില്ല കാരണം അവൾ ദീപ്തി ചന്ദ്രൻ കോളേജിലെ ഏക കോടീശ്വരിപുത്രിയായിരുന്നു കോളേജിലെ സാറുമാർക്കുപോലും അവളെ പേടിയായിരുന്നു
കാരണം അവളുടെ ഫാമിലി അത്രക്ക് ഹോൾഡ് ഉണ്ടായിരുന്നു പല മേഖലകളിലും പോരാത്തതിന് കോളേജിലെ എന്ത് പ്രോഗ്രാം വന്നാലും അതിൻ്റെ മെയിൻ സ്പോൺസർസ് തന്നെ അവർ ആയിരുന്നു ചന്ദ്രോത്ത് തറവാട് എന്ന കോടീശ്വരമാളികയിലെ ചന്ദ്രമോഹൻ എന്ന ബിസിനസ് സാമ്രാട്ടിൻ്റെയും ലക്ഷ്മി എന്ന ന്യൂ ജെൻ കൊച്ചമ്മയുടെയും രണ്ട് മക്കളിൽ ഇളയവൾ ദീപ്തി ചന്ദ്രൻ (എന്ന ദീപ്തി)
കാശിൻ്റെ എല്ലാ അഹങ്കാരവും അവളിൽ ഉണ്ടായിരുന്നു കുറച്ചു മുൻപ് കണ്ട ബഹളവും അതിൻ്റെ
💬 Comments
View all comments