Chapter Title : അച്ചുവിൻ്റെ രാജകുമാരൻ [Mikhael]
ആയിരുന്നു ദീപ്തിയുടെ ഓഡി കാറിൻ്റെ അടുത്ത് നിന്ന് ഫോട്ടോ എടുത്തു എന്ന് പറഞ്ഞായിരുന്നു നേരത്തെ നടന്ന പ്രശ്നം...
പ്രശ്നം വഷളാവാതിരിക്കാൻ കോളെജ് പ്രിൻസിപ്പൽ ഇടപ്പെട്ട് ഒത്തുതീർപ്പ് ആക്കി അടികൊണ്ട ആ പയ്യനെ അവൻ്റെ കൂട്ടുകാർ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയി അവിടെ കൂടിനിന്ന എല്ലാവരെയും നോക്കി ദീപ്തി ഉറക്കെ വിളിച്ചു പറഞ്ഞു ഇപ്പൊ ഇവിടെ നടന്നത് എല്ലാവർക്കും ഒരുപാഠം ആയിരിക്കണം
എന്ന് അതും പറഞ്ഞു അവളും അവളുടെ ശിങ്കിടികളും അവിടെനിന്ന് പോയി പ്രിൻസി ബാക്കി എല്ലാവരോടും ക്ലാസ്സിൽ കയറാൻ പറഞ്ഞു സ്റ്റുഡൻ്റ്സ് എല്ലാവരും ക്ലാസ്സിൽ കയറാൻ തുടങ്ങി കൂട്ടത്തിൽ അച്ചുവിനെ കണ്ട പ്രിൻസി അവളെ തൻ്റെ അടുത്തേക്ക് വിളിച്ചു പ്രിൻസി: അശ്വതി ക്ലാസ് ഒക്കെ എങ്ങനെയുണ്ട് പോർഷൻസ് എല്ലാം ടീച്ചേഴ്സ് കറക്റ്റ് ആയി എടുക്കുന്നില്ലെ
അച്ചു : ഉവ്വ് സാർ ടീച്ചേഴ്സ് എല്ലാവരും മനസ്സിലാവുന്ന രീതിയിൽ ആണ് ക്ലാസ് എടുക്കുന്നത്
പ്രിൻസി: ആ എന്നാൽ ശരി താൻ ക്ലാസ്സിൽ പൊയ്ക്കോളൂ
അച്ചു : ശരി സാർ എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു (തിരിഞ്ഞു നടന്ന അച്ചു ഒന്ന് നിന്ന ശേക്ഷം പ്രിൻസി യുടെ അടുത്തേക്ക് ചെന്നു ചോദിച്ചു) അച്ചു: സാർ എന്താണ് ദീപ്തിയും അവളുടെ കൂട്ടുകാരും ചേർന്ന് ആ കുട്ടിയെ അക്രമിച്ചതിന് എതിരെ ആക്ഷൻ എടുക്കാത്തത്
പ്രിൻസി: അശ്വതിക്ക് അറിയാവുന്നതല്ലെ ആ കുട്ടിയുടെ ഫാമിലി ബാക്ക്ഗ്രൗണ്ട് അവരെ എതിർക്കാനുള്ള ധൈര്യം ആർക്കും ഇല്ല കുട്ടീ താൻ ചെല്ല് എന്ന് പറഞ്ഞു പ്രിൻസി തിരിച്ചു നടന്നു അച്ചുവും ക്ലാസിലേക്ക് നടന്നു എന്നാൽ ദീപ്തിക്കെതിരെ അച്ചു പ്രിൻസിയോട് സംസാരിച്ചത് മൂന്നാമതൊരാൾ കൂടി കേട്ടിരുന്നു അനഘ
(എന്ന അനഘാ കൃഷ്ണ ദീപ്തിയുടെ ചെറിയച്ചൻ്റെ മകൾ ചാന്ത്രോത്ത് ഫാമിലിയിലെ ചന്ദ്രമോഹൻ്റെ അനിയൻ കൃഷ്ണ മോഹൻ്റെയും രേണുകയുടെയും ഏക സന്താനം) കേട്ട വാർത്ത വേഗം അനഘ ദീപ്തിയുടെ ചെവിയിലെത്തിച്ചു)
ദീപ്തി : എവിടെ ഉണ്ട് ആ പഠിപ്പി എന്ന് ചോദിച്ചു ഒരു വഷളൻ ചിരി ചിരിച്ചു അനഘ: ക്ലാസ്സിൽ ഉണ്ട് അവള് ഒന്ന് പോയി കണ്ടാലോ ദീപ്തി നമുക്ക് ദീപ്തി: എന്നാൽ വാ പോയി നോക്കാം (അങ്ങനെ അവർ രണ്ടു പേരും അച്ചുവിനെ തിരക്കി ചെന്നു ക്ലാസ്സിൽ ടീച്ചർ ഉള്ളത് കൊണ്ട് അവർ സീൻ ഒന്നും ഉണ്ടാക്കിയില്ല ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു)
അമ്മു: ഡീ അച്ചു ഡീ...
അച്ചു : എന്താടി കിടന്നു കാറുന്നേ
അമ്മു : നീ ഒന്ന്
💬 Comments
View all comments