Chapter Title : അച്ചുവിൻ്റെ രാജകുമാരൻ [Mikhael]
അത് പുറത്ത് കാണിച്ചില്ല)
അനഘ: എന്താടി നീ പ്രിൻസിയോടു പറഞ്ഞു ഞങ്ങളെ അങ്ങ് ഒലത്താം എന്ന് കരുതിയോ ഇവിടെ വച്ച് നിന്നെ പട്ടിയെ തല്ലുംപോലെ തച്ചാലും ഒരു മോൻ്റെ മോനും ചോദിക്കാൻ വരില്ല കാണണോ നിനക്ക്
(അതും പറഞ്ഞു അനഘ അച്ചുവിൻ്റെ മുടിക്ക് കയറി പിടിച്ചു വലിക്കാൻ തുടങ്ങി വേദന കൊണ്ട് അച്ചു കരയാനും ഇത് കണ്ട അമ്മു വേഗം ദീപ്തിയോട്)
അമ്മു : ദീപ്തി പ്ലീസ് അവളെ ഒന്നും ചെയ്യല്ലേ എന്ന് പറയുമോ എല്ലാം നമ്മൾ ക്ലാസ്സിൽ വച്ചു പറഞ്ഞു തീർത്തത് അല്ലേ പിന്നെയും എന്തിനാ ഇങ്ങനെ ഇവളെ വേദനിപ്പിക്കുന്നത് അവൾക്ക് ഒരു തെറ്റ് പറ്റി അതിന് അവള് നിന്നോട് സോറി പറയാനും തയ്യാറാണ് പ്ലീസ് ഈ ഒരു പ്രാവശ്യം ഒന്ന് ക്ഷമിക്കൂ
ദീപ്തി: എന്നാ അവളോട് പറ എൻ്റെ കാല് പിടിച്ചു സോറി പറയാൻ എന്നാൽ നമുക്ക് വേണമെങ്കിൽ അവളെ വെറുതെ വിടാം അല്ലേ
അനഘ : അങ്ങനെ ചെയ്യുകയാണെങ്കിൽ നിന്നെ ഞങ്ങൾ വെറുതെ വിടാം എന്താ നിനക്കു സമ്മതമാണോ പറയെടി
അച്ചു : ഞാൻ ചെയ്യാം (വേദന സഹിച്ചു കരഞ്ഞു കൊണ്ട് എങ്ങനെയോ അച്ചു പറഞ്ഞു)
ദീപ്തി : എന്നാൽ വേഗം പിടിച്ചോ (എന്ന് പറഞ്ഞു കൊണ്ട് കാൽ അച്ചുവിന് നേരെ നീട്ടി എല്ലാ കുട്ടികളും അച്ചുവിനെ ദയനീയമായി നോക്കി നിന്നു
കാലു പിടിക്കാനായി അച്ചു കുനിയുന്ന സമയത്താണ് അത് സംഭവിച്ചത് പൊടിയെല്ലാം പറത്തികൊണ്ട് ഒരു Ford Mustang black car അവിടെ വന്നു നിന്നത് അതിൻ്റെ co driving സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ദീപ്തിയും അനഘയും ഒരു പോലെ ഞെട്ടി
ആ ഞെട്ടലിൽ അച്ചുവിൻ്റെ മുടിയിലെ പിടുത്തം വിട്ട അനഘയും ദീപ്തിയും ഒരേ സ്വരത്തിൽ പറഞ്ഞു ചേട്ടൻ
അതെ വന്നിരിക്കുന്നത് ചന്ദ്രോത്ത് ഗ്രൂപ്പിൻ്റെ എല്ലാ സ്വത്തിൻ്റെയും മറ്റൊരു അവകാശി ദീപക് ചന്ദ്രൻ
ദീപക്കിനെ കണ്ടമാത്രെ ദീപ്തിയും അനഘയും ഓടി ചെന്ന് കെട്ടിപ്പിടിച്ചു കൊണ്ട് ചേട്ടാ എന്നു വിളിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു )
ദീപക് : എന്താ മോളെ ഇവിടെ പ്രശ്നം ഞാൻ
💬 Comments
View all comments