0%

Chapter Title : അച്ചുവും ഇക്കൂസും 22 [IKKUZ]

Author : Kambikathakal Read All Parts 12856

എനിക്കാണേൽ റിയ യെ കുറിച്ച് ഉമ്മാനോട് സംസാരിക്കുകയും വേണം അതിനായി ഹോസ്പിറ്റൽ ഇത് നിന്നും മാറി 2 കിലോമീറ്റെർ പോയാൽ ഒരു പാർക്ക് ഉണ്ട് അവൈഡ് നല്ല വൈബ് ഉള്ള സ്ഥലം ആണ് ..ഞാൻ അവരോട് സമയം ഇനിയും ഉണ്ടല്ലോ നമ്മുക് അവിടെ പോയാലോ എന്ന് പറഞ്ഞു അവർക്കും പൂർണ സമ്മതം ആയിരുന്നു ....അങിനെ ഒരു ഓട്ടോ വിളിച്ചു അവരെയും കൂട്ടി ഞാൻ അവിടേക്കു പോയി ...ശേഷം നല്ല തണലുള്ള ഒരു മരച്ചുവട്ടിൽ ഞങ്ങൾ ഇരുന്നു ..ഞാൻ ഓരോ തമാശ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും അവിടെ ഇരുന്നു ...ഐസ് ക്രീം വണ്ടി വന്നപ്പോൾ റിയക്ക് ഐസ് ക്രീം വേണം അവൾ എൻ്റെ കയ്യും പിടിച്ചു വലിച്ചു അങ്ങോട്ടോടി ...ഉമ്മ കഴിക്കാത്തത് കൊണ്ട് ഉമ്മാക് മേടിച്ചില്ല ...ശേഷം ഞങ്ങൾ മുട്ടി ഉരുമ്മി വരുന്നത് ഉമ്മ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ..പക്ഷെ റിയ അത് അത്ര കാര്യം ആക്കിയില്ല ...ഞങ്ങൾ ഉമ്മാന്റെ അപ്പുറവും ഇപ്പുറവും ഇരുന്നു വീണ്ടും സംസാരം തുടങ്ങി ....സമയം കുറച്ചു കഴിഞ്ഞപ്പോൾ റിയ നമ്മുക് പോകാൻ നോക്കിയാലോ സമയം ആയി തുടങ്ങി എന്ന് പറഞ്ഞു ...ഞാൻ ഓക്കേ പറഞ്ഞപ്പോൾ റിയ എന്ന ഞാൻ ഒന്ന് ബാത്രൂം പോയി വരം നിങ്ങൾ ഇവിടെ ഇരിക്ക് എന്നും പറഞ്ഞു അവൾ പോയി ....

ഉമ്മ :മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്

ഞാൻ :ഉമ്മ ഉപ്പ ..ഞാൻ

ഉമ്മ :വേറെ ആരും ഇല്ലേ ..

ഞാൻ :ഇല്ല ഉമ്മ വേറെ ആരും ഇല്ല ....

ഉമ്മ :ഇത്ര നേരം സംസാരിച്ചിട്ടും നീ എന്താ എന്റെ അസുഖത്തെ കുറിച്ച് ചോദിക്കാത്തതു ..

ഞാൻ :അത് ഉമ്മ ...അസുഖം എല്ലാവര്ക്കും വരും ...ഇപ്പൊ ഉമ്മാക് വന്നു ..നാളെ ചിലപ്പോൾ എനിക്ക് വരും ...അപ്പൊ വന്നതിനെ കുറിച്ച് സംസാരിച്ചു മനസ്സ് വിഷമിപ്പിക്കുന്നതിനേക്കാൾ നല്ലത് ..നല്ല നല്ല കാര്യങ്ങൾ സംസാരിച്ചു സന്തോഷിക്കുന്നതല്ലേ ....

ഉമ്മ :മോൻ പറഞ്ഞത് ശെരിയാ .....

ഞാൻ :(ഞാൻ ഉമ്മാടെ കൈ കോർത്ത് പിടിച്ചു )നിങ്ങളുടെ വിഷമങ്ങളും സങ്കടവും എല്ലാം എനിക്കറിയാം എല്ലാ അറിഞ്ഞു ഞാൻ ഉമ്മാനോട്

💬 Comments

View all comments