Chapter Title : അച്ചുവും ഇക്കൂസും 22 [IKKUZ]
ഒരു കാര്യം ചോദിക്കട്ടെ ....എനിക്ക് ഈ ഉമ്മനെയും മോളെയും തരുമോ ...ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം ...ഒരിക്കലും ഞാൻ രണ്ടാളെയും വിഷമിപ്പിക്കില്ല ....
ഉമ്മ :മോനെ ഇങനെ ഒക്കെ ചോദിച്ചാൽ ....
ഞാൻ :ഉമ്മ ആലോചിച്ചു പറഞ്ഞാൽ മതി ....ഞാൻ എത്ര വേണേലും വെയിറ്റ് ചെയ്തോളാം ...ഞാൻ സ്വന്തം ഉമ്മാനെ നോക്കുന്ന പോലെ നോക്കിക്കൊള്ളാം സത്യം ....
ഉമ്മ :എനിക്കറിയാം മോനെ ..നീ ഞങ്ങളെ നല്ലോണം നോക്കും എന്ന് ....എന്നിരുന്നാലും ഞാൻ മോളോട് സംസാരിച്ചു നോക്കട്ടെ എന്നിട്ട് പറയാം ...
ഉമ്മ അതുംപറഞ്ഞു കൈകൾ വേർപെടുത്താതെ ഒരേ ഇരിപ്പിരുന്നു ഞങ്ങൾ പിന്നെ ഒന്നും സംസാരിച്ചില്ല ..അപ്പോഴാണ് റിയ വരുന്നത് ..
റിയ :എന്താ ഉമ്മയും മോനും കയ്യൂപിടിച്ചിരിക്കുന്നത് .....കാര്യായിട്ട് എന്തോ സംസാരം ആണല്ലോ ...
ഞാൻ :എന്താ എനിക്ക് എൻ്റെ ഉമ്മാനോട് സംസാരിച്ചൂടെ ......
റിയ :എൻ്റെ ഉമ്മ എന്നൊക്കെ ആയോ ....
ഞാൻ (ഉമ്മാനെ ഒന്നുടെ ചേർത്തുപിടിച്ചു )അതെ എൻ്റെ ഉമ്മ തന്നെ ആണ് ...
റിയ :ഇപ്പൊ ഞാൻ പുറത്തായോ ....എന്തായാലും സമയം ആയി വാ നമുക്ക് പോകാം ...
അങിനെ ഞാൻ അവരെയും കൂട്ടി റെയിൽവേ സ്റ്റേഷനിൽ എത്തി ..കഴിക്കാൻ കുറച്ചു ബിസ്ക്കറ്റ്സും വെള്ളവും മേടിച്ചു ഞങ്ങൾ ട്രെയിൻ കയറി ...ഫുഡ് കാഴ്ചപ്പാടെ മരുന്നിന്റെ ഷീണവും യാത്ര ഷീണവും ഉമ്മ വേഗം ഉറങ്ങി ..ഞാനും റിയായും ഉറങ്ങാതെ തന്നെ മുഖത്തേക്ക് നോക്കി ഇരുന്നു ...ഞങ്ങൾ ഒന്നും സംസാരിച്ചിച്ചില്ല കാരണം അടുത്ത സീറ്റിൽ ഒക്കെ മലയാളികൾ തന്നെ ആയിരുന്നു ...കുറച്ചു കഴിഞ്ഞു ഞാൻ ബാത്രൂം വരെ പോയി തിരിച്ചു സീറ്റിൽ പോകാതെ പുറം കാഴ്ച കണ്ടു ബാത്റൂമിലെ അരികിൽ നിന്നും ...എന്നെ കാണാഞ്ഞിട്ടോ എന്തോ റിയ അവിടേക്കു വന്നു ...
റിയ :എന്താ ഇവിടെ നികുന്നെ വന്നു കിടന്നൂടെ ...
ഞാൻ :കുറച്ചു നേരം കാഴ്ചകൾ കണ്ടു ഇവിടെ ഇരിക്കാം എന്ന് കരുതി ...
റിയ :എന്നിട് എന്താ എന്നെ വിളിക്കാഞ്ഞത് ..
ഞാൻ :ഉമ്മ ഒറ്റക്കല്ലേ ...
റിയ :ഉമ്മ നല്ല ഉറക്കം ആണ് ഇനി
💬 Comments
View all comments