0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

വാങ്ങിച്ചു . അവർക്ക് അയാൾ ധാരാളം പണം കൊടുക്കുകയും ചെയ്തു.

കുറച്ചു ദിവസം മുൻപ്. ശരിക്കും പറഞ്ഞാൽ എനിക്ക് പതിനെട്ടു വയസ്സ് തികഞ്ഞ അന്നുമുതൽ. വീണ്ടും ചെറിയുമ്മ ഉപ്പയോട് എന്റെ കല്യാണകാര്യം പറഞ്ഞു ശല്യം ചെയ്യാൻ തുടങ്ങി. അന്ന് കല്യാണ കാര്യം വന്നപ്പോൾ പതിനെട്ടു വയസായിട്ട് കെട്ടിച്ചു കൊടുക്കാം എന്ന് ഉപ്പ പറഞ്ഞിരുന്നു പോലും.

മിനിഞ്ഞാന്ന് വീണ്ടും അയാൾ വന്നു എന്നെ കെട്ടണം എന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചില്ല . അയാളെ കാണാൻ പോലും ഞാൻ കൂട്ടാക്കിയില്ല. അന്ന് ചെറിയുമ്മ എന്നെ തല്ലി കുറെ തല്ലി. എനിക്ക് കുടിക്കാൻ വെള്ളം പോലും തന്നില്ല. ഇന്നലെയും എന്നെ പട്ടിണിക്കിട്ടു. എന്നെകൊണ്ട് എല്ലാ പണിയും എടുപ്പിച്ചു. ഇന്ന് ഞാൻ ഒരു പണിയും എടുക്കാൻ ഞാൻ കൂട്ടാക്കിയില്ല. എന്നെ ചെറിയുമ്മ തല്ലി ഒരുപാട് വഴക്ക് പറഞ്ഞു.

"നല്ലൊരു ബന്ധം വന്നിട്ട്. പെണ്ണിന് വേണ്ട പോലും. പിന്നെ നിന്നെ കെട്ടാൻ ആര് വരും എന്ന് വെച്ചാ? നിന്റെ ഉമ്മയുടെ ആരെയെങ്കിലും നീ കണ്ടു വെച്ചിട്ടുണ്ടോ? എന്ന് ചോദിച്ചു തല്ലി. അതു എനിക്ക് സഹിച്ചില്ല. എന്നെ തല്ലാൻ വന്ന ചെറിയുമ്മയെ ഞാൻ പിടിച്ചു തള്ളി. ചെറിയുമ്മ വീണു നെറ്റി പൊട്ടി. എന്റെ കുറച്ചു തൂണി എടുത്തു വലിച്ചെറിഞ്ഞു എന്നോട് വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു.

ഉപ്പ വരുന്നവരെ ഞാൻ പേടിച്ചു ഒരു മൂലയിൽ പോയി ഇരുന്നു കരഞ്ഞു. രാത്രിയിൽ ഉപ്പ വന്നപ്പോൾ ഉമ്മ പറഞ്ഞു.

"ഇവൾ എന്നെ കൊല്ലാൻ നോക്കി. ഇവളെ ഇനി ഇവിടെ നിർത്താൻ പറ്റില്ല. നാളെ എന്നേയും എന്റെ മോളെയും

💬 Comments

View all comments