0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 794

വാങ്ങി തിന്നാൻ അല്ലെ. അങ്ങനെ ഇപ്പോൾ പോകണ്ട. പപ്പേടയും മമ്മേടയും കൂടെ വന്നാൽ മതി രണ്ടും. കേട്ടോ "

"ഈ മമ്മയ്ക്ക് എന്താ? ഞാൻ പപ്പയോടു ചോദിച്ചോളാം."

ചേച്ചി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

" എടി അന്നകുട്ടി എന്നാ ഉടുപ്പ് മാറ്റിയേച്ചു പോ"

അന്നമോൾ വേഗം ഉടുപ്പ് മാറ്റി ആനി ചേച്ചിക്ക് ഒരു ഉമ്മയും കൊടുത്തു. പുറത്തേക്ക് ഓടി.

" എവിടെയാടി കുറുമ്പി നീ ഇങ്ങനെ ഓടുന്നത്." അച്ചായൻ ചോദിച്ചു.

"പള്ളിയിൽ പോകാൻ" അന്ന മോള് പറഞ്ഞു

" എന്നാ വേഗം കാറിൽ കേറിക്കോ" അച്ചായൻ പറഞ്ഞു.

" കാറിൽ അല്ല ബൈക്കിൽ ആണ് പോകുന്നത്. " അന്നമോൾ പറഞ്ഞു.

"ആണോ എന്നാ ഇന്ന് പപ്പയാണ് ബൈക്ക് എടുക്കുന്നത് . മമ്മയും അങ്കിളും ആണ് കാറിൽ വരുന്നത്. അപ്പൊ!!! അന്നമോൾ ഏതിലാ വരുന്നത് " അച്ചായൻ ചോദിച്ചു.

അന്നമോളുടെ മുഖം വാടി.

"പപ്പ ബൈക്കിൽ വരണ്ട. പപ്പ കാറിൽ വന്നാൽ മതി. ഞാനും അങ്കിളും ബൈക്കിൽ വന്നോളാം."

"എന്നാ എല്ലാർക്കും കാറിൽ പോകാം. എല്ലാവരും ഒരു സ്ഥലത്തേക്കല്ലേ പോകുന്നത്."

"അല്ല. എനിക്കും അങ്കിളിനും പള്ളിയിൽ നിന്ന് കുഞ്ഞൂസിനെ കാണാൻ പോകണം. "

"എന്റെ കുറുമ്പി . നിന്റെ കാര്യം അങ്കിളിന്റെ കൂടെ കറങ്ങാൻ അല്ലെ. പോയി വാ"

അന്നമോൾ ചിരിച്ചു.

ഞാൻ ബൈക്ക് എടുത്തു വന്നു. അന്നമോൾ വേഗം ബൈക്കിൽ കയറി.

" നിന്റെ ഹെൽമെറ്റ്‌ എവിടെ? "

അച്ചായൻ അന്നമോളോട് ചോദിച്ചു.

"മറന്നു പോയി. മമ്മാ എന്റെ ഹെൽമെറ്റ്‌." അന്നമോൾ വിളിച്ചു പറഞ്ഞു.

ആനി ചേച്ചി

💬 Comments

View all comments