0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 818

പോയത് ഒരു അമ്പലത്തിൽ.

"ഇന്ന് എന്താ ചേച്ചി പ്രത്യേകത "

"ഇന്ന് എന്റെ അനിയന്റെ പിറന്നാൾ ആണ്?"

"ആരുടെ ജോ...."

"അതെന്താ ഒരു ജോ........ അവൻ മാത്രമേ എനിക്ക് അനിയനായിട്ട് ഉള്ളൂ. പിന്നെ നീ എന്റെ ആരാ... നീ എനിക്ക് എന്റെ സ്വന്തം അനിയനും മോനും എല്ലാം ആണ് "

"അങ്കിളെ ഇന്ന് അങ്കിളിന്റെ ഹാപ്പി ബർത്ത് ഡേ ആണ് " അന്ന് മോള് പറഞ്ഞു.

ഞാൻ പോലും ഓർക്കാത്ത എന്റെ പിറന്നാൾ .. എന്റെ ആദ്യ പിറന്നാൾ ആഘോഷംത്തിന്റെ തുടക്കം ആയിരുന്നു അത്.

ചേച്ചി എന്തൊക്കെയോ പൂജക്കുള്ള രസീത് എഴുതിച്ചു. എല്ലാം കഴിപ്പിച്ചു വീട്ടിലേക്ക് മടങ്ങി.

വീട്ടിൽ അപ്പോഴേക്കും ഹരിയും ഫാമിലിയും എത്തിയിരുന്നു. അവർ എന്തെല്ലാമോ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. വീട്ടിൽ എത്തി ചായ കുടിച്ചു. ഉച്ചയ്ക്ക് നല്ല പിറന്നാൾ സദ്യ വൈകുന്നേരം കേക്ക് മുറി കൂടെ പിറന്നാൾ സമ്മാനം. ചേച്ചിയുടെ വക പിറന്നാൾ സമ്മാനമായി കവിളിൽ ഉമ്മ തന്നു. കൂടാതെ രാവിലെ ഉള്ള ഡ്രെസ്സും. അച്ചായൻ ഒരു വാച്ച് തന്നു. എന്നിട്ട് അച്ചായൻ പറഞ്ഞു.

സമയം മുന്നോട്ട് ഓടികൊണ്ടിരിക്കും അതിന്റെ കൂടെ നമ്മളും ഓടിയില്ലെങ്കിൽ നമ്മൾ ഒരുപാട് പിന്നിൽ ആയി പോകും. പഴയ കാര്യങ്ങൾ എല്ലാം മറന്നു മുൻപോട്ടു പോകുക. അന്നമോളും അവളുടെ കുഞ്ഞു ചുണ്ടാലേ എന്റെ കവിളിൽ ഉമ്മ വെച്ചു. അതാണ് അവളുടെ സമ്മാനം.

പിന്നെ നിത്യമോളും കുഞ്ഞൂസും അന്നമോളും ചേർന്നു ഒരു ഗിഫ്റ്റ് തന്നു. ഞങ്ങൾ നാലാളും ചേർന്നു എടുത്ത ഒരു ഫോട്ടോ ഫ്രെയിം ചെയ്തത്. ശാലുവും തന്നു അതുപോലെ ഒരു ഫോട്ടോ..

💬 Comments

View all comments