0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 819

ഞങ്ങൾ എല്ലാവരും ഉള്ളത് . ഞാൻ നടുക്കും ചേച്ചിയും ശാലുവും എന്റെ ഇരുവശത്തായി എന്നോട് ഓട്ടിച്ചേർന്നു അടുത്തും അവരുടെ അടുത്ത് അച്ചായനും ഹരിയും മക്കൾ മുന്നിലും.

ഹരി ഒരു പാന്റും ടി ഷർട്ടും. ഇതെല്ലാം എന്റെ ആദ്യ അനുഭവങ്ങൾ ആയിരുന്നു.

അങ്ങനെ വളരെ സന്തോഷതിൽ ഒരു വർഷം കഴിഞ്ഞു. ഇതിനിടയിൽ വേറെയും ഒരുപാട് സംഭവങ്ങൾ ഉണ്ടായി. എന്റെ കല്യാണ ആലോചനയുമായി ചേച്ചിയും ശാലുവും എന്റെ പിന്നാലെ കൂടി. അതിനിടയിൽ ആണ് എന്നേയും ചേച്ചിയേയും കുറച്ചു ചിലരെങ്കിലും മോശമായി പറയുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞത്. അത് എനിക്ക് സഹിച്ചില്ല. അതുകൊണ്ട് കൂടെയാണ് ഞാൻ കമ്പനി വകയിൽ ഉള്ള റൂമിലേക്ക് താമസം മാറാൻ തീരുമാനിച്ചത്.

ചേച്ചിയോട് ഇത് പറഞ്ഞപ്പോൾ ചേച്ചി എന്നോട് ദേഷ്യപ്പെട്ടു.

"നിനക്ക് ഞാൻ എന്തിന്റെ കുറവാടാ ഇവിടെ ഉണ്ടാക്കിയത്. അവന് ഇവിടെ നിന്നും മാറണം പോലും. അച്ചായാ ഇത് കേട്ടില്ലേ...? എന്റെ മോനെ പോലെ അല്ലേ ഞാൻ ഇവനെ നോക്കിയത്. എന്നിട്ട് ഇവൻ എന്നോട് ഇങ്ങനെ പറഞ്ഞല്ലോ.. പോടാ... പോ. എവിടെയാണ് എന്ന് വെച്ചാൽ പോ.. എനിക്ക് നിന്നെ കാണണ്ട " എന്ന് പറഞ്ഞു ചേച്ചി ദേഷ്യം പിടിച്ചു മുറിയിൽ കയറി ഇരുന്നു കരഞ്ഞു. അന്നമോളും എന്നോട് പിണങ്ങി.

എന്നോട് കുറച്ചു ദിവസം മിണ്ടിയില്ല.

ഒരു ദിവസം ചേച്ചി സോഫയിൽ ഇരിക്കുമ്പോൾ .. അച്ചായനും അവിടെ ഉണ്ട്. ഞാൻ പോയി ചേച്ചിയുടെ കാലിൽ പിടിച്ചു നിലത്ത് ഇരുന്നു കരഞ്ഞു.

"എന്നോട് ക്ഷമിക്ക് ചേച്ചി. ചേച്ചി എന്നോട് പിണങ്ങിയാൽ എനിക്ക് സഹിക്കില്ല. എനിക്ക് എവിടേയും പോകണ്ട. ഞാൻ ഇവിടെ

💬 Comments

View all comments