0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 791

കേട്ട് ചേച്ചി പുറത്തേക്ക് വന്നു. ഞാൻ പോയി ചേച്ചിയുടെ കൈ പിടിച്ചു . എന്നിട്ട് പറഞ്ഞു.

"എനിക്കറിയാം ഞാൻ പറഞ്ഞത് ചേച്ചിക്ക് വലിയ വിഷമം ആയിക്കാണും എന്ന്. സോറി ചേച്ചി സോറി. ഞാൻ ഇനി ഒരിക്കലും ഒരിക്കലും അങ്ങനെ പറയില്ല."

ഞാൻ ചേച്ചിയുടെ കൈ പിടിച്ചു എന്റെ കവിളിൽ അടിച്ചു.

ചേച്ചി പെട്ടന്ന് കൈ വലിച്ചു . എന്നിട്ട് എന്റെ കവിളിൽ തലോടി. എന്നിട്ട് ചോദിച്ചു.

"നീ എന്താ ഈ കാണിച്ചേ? വേദന ആയോ മോന്. "

"ഇല്ല ചേച്ചി.. എനിക്ക് ഒരു വേദനയും ഇല്ല. ചേച്ചി ശരിക്കും എന്നെ അടിച്ചാലും. ഞാൻ ഇപ്പോൾ പറഞ്ഞത് കേട്ട് ചേച്ചിക്ക് എത്രമാത്രം വേദനിച്ചോ ? അതിന്റെ ഒരു ശതമാനം വേദന പോലും ആകില്ല".

. ഞാൻ ചേച്ചിയുടെ കാലിൽ വീഴാൻ നോക്കി . ചേച്ചി എന്നെ തടഞ്ഞു. എന്നെ കെട്ടിപിടിച്ചു.

"അതേ മതി മതി ഈ മെലോ ഡ്രാമ . ഈ സെന്റി സീൻ ഒക്കെ നമുക്ക് ഒഴിവാക്കാം. ഓൺലി ഹാപ്പി മൂഡ്. നമുക്ക് ഒരു യാത്ര പോയാലോ?" അച്ചായൻ ചോദിച്ചു.

"എവിടെക്കാ അച്ചായാ?" ചേച്ചി ചോദിച്ചു.

"ഇവിടുന്ന് നേരെ പള്ളിയിലേക്ക്. അവിടുന്നു നേരെ മാർക്കറ്റിലേക്ക് എന്നിട്ട് നല്ല പോർക്കും വാങ്ങി വരാം. എന്താ? " അച്ചായൻ പറഞ്ഞു.

"വല്ല്യ തമാശ. പോ അവിടുന്ന് . ഞാൻ മോളെ ഒരുക്കി വരാം അപ്പോഴേക്കും വണ്ടി തിരിച്ചിട്" ചേച്ചി പറഞ്ഞു.

"എടി തമാശ അല്ല... ഒരു നാലു ദിവസം എവിടെയെങ്കിലും പോയി അടിച്ചു പൊളിച്ചു വരാം. ഹരിയേയും പിള്ളേരേയും കൂട്ടാം

💬 Comments

View all comments