0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും [ഏകൻ]

Author : VaSco Read All Parts 189

അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും

Achayan Paranja Kadha Avalude Lokam enteyum | Author : Eakan

[ Previous Part ] [ www.kkstories.com]


അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ

ഒരു മാത്ര വെറുതേ നിനച്ചുപോയി.

പാട്ടുകേട്ട ദിക്കിലേക്ക് അവൾ നോക്കി തകർന്നുവീഴാറായ ആ വീട്ടിൽ നിന്നുമാണ് പാട്ട് കേട്ടത്

അയ്യോ!!!

അവൾ നിലവിളിച്ചുകൊണ്ട് ആ വീടിലേക്ക് ഓടി അവിടെ അയാൾ കഴുത്തിൽ കയറിട്ട് തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു ആത്മഹത്യകുള്ള ശ്രമത്തിൽ ആയിരുന്നു അയാൾ . അവൾ ഓടിച്ചെന്ന് കരഞ്ഞുകൊണ്ട് അയാളുടെ കാലിൽ പിടിച്ച് പൊക്കി . കഴുത്തിലെ കുരുക്ക് അല്പം ലൂസ് ആയി അയാൾ ഒരു കൈ പൊക്കി കയറിൽ പിടിച്ചുകൊണ്ട് മറ്റേ കൈ കൊണ്ട് കഴുത്തിൽ നിന്നും കുരുക്ക് അഴിച്ചു

അവൾ പറഞ്ഞു. " കുറച്ചുനേരം കൂടി ഞാൻ വൈകിയിരുന്നെങ്കിൽ എനിക്ക് ഓർക്കാൻ തന്നെ വയ്യ. "

"എന്തിനാ മോനേ നീ ഇങ്ങനെ ചെയ്തത്" അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു

അയാൾ ഒന്നും മിണ്ടാതെ കുറച്ചുനേരം ചുമച്ചു കൊണ്ടിരുന്നു. പിന്നെ പതിയെ ശ്വാസം വലിച്ചു വിട്ടു അയാൾക്ക് അല്പം ആശ്വാസം തോന്നി പിന്നെ പറഞ്ഞു

" ചേച്ചി! എന്റെ കയ്യിൽ നിന്നും എനിക്കു കിട്ടിയ ആ വലിയ' നിധി' എനിക്കത് നഷ്ടമായി എനിക്കത് സഹിക്കുന്നതിലും അപ്പുറമാണ് ."

അപ്പോൾ അയാളുടെ ഫോൺ വീണ്ടും ശ്രദ്ധിച്ചു

അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നുഞാൻ

അയാൾ ഫോൺ എടുത്തു അയാളുടെ ഉറ്റ സുഹൃത്ത് ആണ് ഫോൺ വിളിക്കുന്നത് . ഫോണെടുത്ത ഉടനെ അയാളെ അയാളുടെ സുഹൃത്ത് വഴക്ക് പറഞ്ഞു. പിന്നെ കുറച്ചുനേരം അവർ സംസാരിച്ചു.

ഫോൺ വെച്ചതിനുശേഷം അയാൾ ചേച്ചിയോട് പറഞ്ഞു

"ചേച്ചി എനിക്ക് ഇപ്പോൾ തന്നെ പോകണം പെട്ടെന്ന് അവിടെ എത്തണം ഞാൻ ഇറങ്ങുകയാ ."

അയാൾ അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന പേപ്പർ എടുത്തു നോക്കി അത് കീറി കളഞ്ഞു . അവിടെയുണ്ടായിരുന്ന ഒരു ചെറിയ ബാഗ് എടുത്ത് അയാൾ മറുപടിക്ക് കാത്തുനിൽക്കാതെ നടന്നു.

ഇപ്പോൾ ട്രെയിൻ ഒന്നും ഉണ്ടാവില്ല അയാൾക്ക് അറിയാം അയാൾ നേരെ ബസ്റ്റാൻഡിലേക്ക് പോയി അവിടെനിന്നും അയാൾക്ക് പോകേണ്ട ബസ്സിൽ കയറി കുറച്ചു ദൂരം പോയതിനുശേഷം അയാൾ ചിന്തിച്ചു ഞാനിത് ആദ്യമായല്ല ഇതിനുമുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് പക്ഷേ അന്ന് വലിയ കാരണം ഒന്നും ഉണ്ടായിരുന്നില്ല ഇന്ന് അങ്ങനെയല്ല.

അയാൾ പഴയകാല ഓർമ്മകളിലേക്ക് പോയി. ഇനി

💬 Comments

View all comments