Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം [ഏകൻ]
പട്ടിണി കിടന്ന എന്റെ വീട്ടുകാരെകൊണ്ട് സമ്മതിപ്പിച്ചത്. എന്നിട്ട് അവരെയും കൂട്ടി അവളുടെ വീട്ടിൽ നാണം കെട്ടാ മടങ്ങി വന്നത്. ഞാൻ മാത്രം അല്ല എന്റെ അച്ഛനും അമ്മയും എല്ലാം. അതൊന്നും അവളോ ഇവരോ അറിയില്ല. ഞാൻ പറഞ്ഞില്ല. അവളുടെ വീട്ടുകാരും" കരഞ്ഞുകൊണ്ടാണ് കിരൺ അത് പറഞ്ഞത്.
"ഞാൻ ഇത് അവളോട് പറഞ്ഞാൽ അവൾക്കു സങ്കടം ആയെങ്കിലോ എന്ന് കരുതി . അതാ ഞാൻ ചെയ്ത തെറ്റ്." കിരൺ പിന്നെയും പറഞ്ഞു..
"ഡാ മോനേ കരയാതെ. ഈ അച്ചായൻ ഉണ്ടെടാ നിങ്ങളുടെ കൂടെ. ഈ കല്യാണം ഞാൻ നടത്തും ഞങ്ങൾ നടത്തും. അല്ലേടാ മക്കളെ." ഞാൻ എല്ലാവരെയും നോക്കി പറഞ്ഞു.
"തല്ക്കാലം ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി. കേട്ടോ ?" ഞാൻ പറഞ്ഞു.
"പക്ഷെ അച്ചായാ എങ്ങനെ അവർ വലിയ ടീം ആണ്. " കിരൺ ചോദിച്ചു.
"നമ്മൾ എന്താ ചെറിയ ടീം ആണോ?.... ആണോടാ ഡാനി മോനേ? ഞാൻ ചോദിച്ചു.
ഡാനി എന്നെ നോക്കി ചിരിച്ചു.
"നിങ്ങള് ആരെങ്കിലും പോയി അവരെ വിളിച്ചുകൊണ്ട് വാ. ഇത് കുറേ സമയം ആയില്ലേ പോയിട്ട്."
ഞാൻ വീണ്ടും പറഞ്ഞു.
"അച്ചായൻ തന്നെ വിളിച്ചിട്ട് വാ . ഡാനി ആണ് പറഞ്ഞത്.
ഞാൻ അരുവിയിൽ എത്തുബോൾ കടഞ്ഞെടുത്ത ശിൽപ്പം പോലെ മൂന്നും ആ പാറപ്പുറത്ത് കിടക്കുന്നു . നനഞൊട്ടി ശരീരത്തിൽ ഇറുകി ചേർന്ന് ഡ്രസ്സും ആയി.
"ഡി മക്കളെ ... ഇങ്ങനെ നനഞ്ഞു കിടന്നാൽ വല്ല പനിയും പിടിക്കും.. ഇതുവഴി ആരും വരാത്തത് ഭാഗ്യം. മൂന്നും കിടക്കുന്ന കിടപ്പ് കണ്ടില്ലേ?.ഞാൻ
💬 Comments
View all comments