0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം [ഏകൻ]

Author : VaSco Read All Parts 886

ഇളക്കം. കെട്ടുന്നു കേറ്റുന്നു ഓ! ഒന്നും പറയേണ്ട. " റോസ് പറഞ്ഞു.

ആൻസി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"കെട്ടുന്നില്ല എന്ന് മാത്രം അല്ലേ ഞാൻ പറഞ്ഞുള്ളൂ. കേറ്റുന്നില്ല എന്ന് ഞാൻ പറഞ്ഞോ.?

അതേ സമയം അപ്പുറത്ത്.

"എന്താ മോനേ കിരാ.... ആ പെണ്ണുമായിട്ട്? ഏ " ഞാൻ ചോദിച്ചു.

"അതൊന്നും ഇല്ല അച്ചായാ അത് വെറുതെ ഒരു രസത്തിന് " കിരൺ പറഞ്ഞു.

"അച്ചായാ... വെറുതെ ഒരു രസത്തിന് ഒന്നും അല്ല. രണ്ടും മുടിഞ്ഞ പ്രേമമാ. ഇവനും ആ ജെനിയും " ജെയിംസ് ആണ് പറഞ്ഞത്.

"ആണോടാ ശരിക്കും ഉള്ളതാണോ? " ഞാൻ ചോദിച്ചു.

"ഉള്ളതാ ... അച്ചായാ. എന്നിട്ട് അവള് ഇവനോട് പറഞ്ഞു. അവളുടെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ." വില്ലി ആണ് പറഞ്ഞത്.

"എന്നിട്ട് എന്താ അവളുടെ വീട്ടുകാർ സമ്മതിച്ചില്ലേ? ഞാൻ ചോദിച്ചു.

"അതിന് ഇവൻ പോണ്ടേ പെണ്ണ് ചോദിക്കാൻ " ഡാനി പറഞ്ഞു.

"പിന്നെ! പോയി അങ്ങ് ചോദിച്ചാലും മാത്രം മതി. അവര് അപ്പൊ തന്നെ അവളെ പിടിച്ചു എന്നെ ഏല്പിക്കും. അവര് കെട്ടിച്ചു തരില്ല അച്ചായാ." കിരൺ പറഞ്ഞു.

"അതിന് നീ പോയി ചോദിച്ചോ? ഇല്ലല്ലോ പിന്നെ എങ്ങനെയാ. നീ അവളെ കെട്ടിച്ചു തരില്ല എന്ന് പറയുന്നേ." ജെയിംസ് ചോദിച്ചു.

"അല്ലെങ്കിലും ഏതെങ്കിലും വീട്ടുകാർ അങ്ങനെ പെട്ടന്ന് കെട്ടിച്ചു തരുമോ. ഇഷ്ട്ടം ആണെന്ന് പറഞ്ഞാലുടനെ. എങ്കിലും നിനക്ക് ഒന്ന് പോയി അവളുടെ വീട്ടുകാരെ ഒന്ന് കണ്ടൂടെ " ഞാൻ ചോദിച്ചു.

"ഇവർക്ക്‌ ആർക്കും അറിയില്ല അച്ചായാ. ഞാൻ എന്റെ വീട്ടിൽ പറഞ്ഞു

💬 Comments

View all comments