Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം [ഏകൻ]
റോസും ജെന്നിയും ചേർന്ന് അവളെ പിടിച്ചു അരുവിയിലേക്ക് നടന്നു.
"ഒരമ്മ പെറ്റ മക്കളെ പോലെ ഉണ്ട് അല്ലേ ? മൂന്നും കൂടി നടന്നു പോകുന്നത് കാണുമ്പോൾ?! വില്ലി പറഞ്ഞു .
അരുവിയിൽ എത്തിയപ്പോൾ അവർ ആൻസിയെ വെള്ളത്തിൽ ഇറക്കി . പിന്നെ മൂന്നു പേരും കുളി തുടങ്ങി. ഷോട്സും ടി ഷർട്ട് ആയിരുന്നു മൂന്നു പേരുടെയും വേഷം . കുറേ സമയം വെള്ളത്തിൽ കിടന്ന ശേഷം അവർ അടുത്തുള്ള പാറയിൽ കയറി കിടന്നു.
"ഡി നീ കാര്യമായിട്ട് പറഞ്ഞതാണോ അത്?" ആൻസിയോട് ജെനി ചോദിച്ചു.
"ഏത് കാര്യം "? ആൻസി ചോദിച്ചു.
"ഒലക്ക?" ജെനിക്കു ദേഷ്യം വന്നു.
"ഒലക്കയോ ഏത് ഒലക്ക?." ആൻസി ചോദിച്ചു.
"ഡി! അതിന് ഇനിയും ബോധം വന്നില്ല എന്ന് തോന്നുന്നു. അതിനെ ആ വെള്ളത്തിൽ തന്നെ തള്ളിയിട് " റോസ് പറഞ്ഞു.
"ആ ഒലക്ക നിന്റെ മറ്റേല് കേറ്റുന്ന അച്ചായന്റെ ഒലക്ക. എടി അച്ചായനെ കെട്ടുന്ന കാര്യം ആണ് പറഞ്ഞത്. " ജെനി വീണ്ടും പറഞ്ഞു.
!നിനക്കൊക്കെ എന്താടി വട്ടുണ്ടോ? അല്ലേൽ കിളി പോയോ? ആൻസി ചോദിച്ചു.
"ആ പോയി ഞങ്ങളുടെ അല്ല നിന്റെ. നേരെത്തെ എന്തായിരുന്നു പ്രകടനം. അച്ചായനെ കെട്ടും...കേ.... എന്നെ കൊണ്ടെന്നും പറയിക്കേണ്ട." ജെനി ചൂടായി പറഞ്ഞു.
"എടി അതൊക്കെ ഒരു തമാശ അല്ലെ പൊട്ടികളെ? പിന്നെ എന്റെ തല അത് മണ്ണിൽ കുത്താൻ ഞാൻ തന്നെ വിചാരിക്കണം. അങ്ങനെ അങ്ങ് ചുമ്മാതൊന്നും നടക്കില്ല മോളെ? ആൻസി പറഞ്ഞു.
"ഞങ്ങളു കരുതി നീ കാര്യായിട്ട എന്ന്. എന്തായിരുന്നു നേരത്തെ ഒരു
💬 Comments
View all comments