Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം [ഏകൻ]
അല്ലേ?" റോസ് ആണ് ചോദിച്ചത്.
"ങ്ങേ! നിങ്ങള് കുളിക്കാൻ പോയില്ലേ? " ജെയിംസ് ആണ് ചോദിച്ചത്.
"ആ അത് പിന്നെ നിങ്ങള് കുപ്പിയുടെ കാര്യം പറഞ്ഞപ്പോൾ മുതൽ മണത്തു മണത്തു നിന്നതാ പാവം." ആൻസി പറഞ്ഞു.
"നിങ്ങൾ എല്ലാവരും കഴിക്കുമോ?" ഞാൻ ചോദിച്ചു.
"പിന്നെ ഞങ്ങൾ എന്താ മനുഷ്യർ അല്ലേ? നിങ്ങൾ കഴിക്കുമ്പോൾ ഞങ്ങൾ പിന്നെ പച്ചയ്ക്ക് നിക്കണോ? ആൻസി ചോദിച്ചു.
"എന്നാ മോനേ എല്ലാവർക്കും പൊട്ടിച്ചു ഒഴിക്കെടാ.. അവരുടെ കുഞ്ഞ് വട്ടിയിലും നിറയട്ടെ കള്ള്. " ഞാൻ പറഞ്ഞു.
"എന്റെ അച്ചായാ ഇതൊന്നും അച്ചായൻ പറഞ്ഞത് പോലെ കുഞ്ഞ് വട്ടി ഒന്നും അല്ല . നല്ല വലിയവട്ടി തന്നെയാ? വില്ലി പറഞ്ഞു.
"അതെന്താ വട്ടി എന്നുപറഞ്ഞാൽ " കിരൺ ചോദിച്ചു.
"വയറിനു പറയുന്ന നടാൻ പ്രയോഗം ആണ് വട്ടി." ഞാൻ പറഞ്ഞു.
പിന്നെ ഒന്നും നോക്കിയില്ല എല്ലാവരും ഇരുന്നു രണ്ട് റൗണ്ട് പെഗ്ഗ് കഴിഞ്ഞു.
"അപ്പൊ! അച്ചായാ എപ്പോഴാ നിങ്ങടെ കെട്ട് " ജെനി ചോദിച്ചു.
"അച്ചായാ അവളെ വിട്ടേക്ക് ഞാൻ റെഡിയാ നമുക്ക് കെട്ടാം " റോസ് പറഞ്ഞു.
"പിന്നെ! അത് പറ്റില്ല ആദ്യം കേറ്റുന്നത് എന്നെ." ആൻസി പറഞ്ഞു.
എല്ലാവരും ചിരിച്ചു.
"സോറി സോറി കേറ്റുന്നത് അല്ല കെട്ടുന്നത്. പിന്നെ.. കേറ്റുന്നതായാലും കെട്ടുന്നതായാലും ആദ്യം എന്നെ അത് കഴിഞ്ഞു മതി ഇവളെയൊക്കെ. " ആൻസി നാവ് കുഴഞ്ഞുകൊണ്ട് പറഞ്ഞു. പിന്നെ ചെരിഞ്ഞു തറയിൽ കിടന്നു.
"അവളുടെ തല മണ്ണിൽ കുത്തി. ആരേലും അതിനെ എടുത്തു ആ അരുവിയിൽ കൊണ്ടുപോയി മുക്ക്."
ഡാനി പറഞ്ഞു.
💬 Comments
View all comments