Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം [ഏകൻ]
"അതോ.... അത് .. അപ്പൻ എവിടെയേലും പെണ്ണ് സെറ്റക്കി കൊണ്ട് വരുമ്പോൾ. നമ്മുടെ അച്ചായൻ അങ്ങ് മുങ്ങും. പിന്നെ കുറേ മാസങ്ങൾ പോലും ഒരു വിവരവും ഉണ്ടാകില്ല." ഡാനി പറഞ്ഞു.
"അതെന്താ അച്ചായാ അങ്ങനെ. അതുകൊണ്ടല്ലേ ഇപ്പോൾ ഇവിടെ തനിച്ചു ആയത് " കിരൺ ആണ് ചോദിച്ചത്.
"അതൊന്നും ഇല്ലെടാ മോനേ . അതൊക്കെ ഒരു കാലം. വിധി." ഞാൻ പറഞ്ഞു.
"വിധി! പിന്നെ ഉണ്ടായാണ് ഉണ്ട. ഇത് അതൊന്നും അല്ല. ഇതിനാ പറയുന്നേ കർമ്മ ഫലം എന്ന്. അന്നാ കർമ്മം ചെയ്തിരുന്നേൽ ഇന്ന് ഫലം അനുഭവിച്ചു കൂടായിരുന്നോ?" ഡാനി പറഞ്ഞു.
"ഇപ്പോഴും വൈകിയിട്ടൊന്നും ഇല്ല മനസ്സ് വെച്ചാൽ ഇപ്പോഴും നടക്കും. അല്ലേ ആൻസി " ജെനി ആണ് പറഞ്ഞത്.
"ഇനി ഈ പ്രായത്തിൽ എനിക്ക് എവിടുന്ന് പെണ്ണ് കിട്ടാനാ ജെനി മോളെ "? ഞാൻ ചോദിച്ചു.
"അതൊക്കെ കിട്ടും അച്ചായോ. അല്ലെങ്കിലും അച്ചായന് അതിനും മാത്രം പ്രായം ഉണ്ടോ? പിന്നെ! കാണാനും എന്ത് സുന്ദരൻ ആണ്. നല്ല ചുള്ളൻ ചുള്ളൻ അല്ലേ ഇപ്പോഴും.
അച്ചായന് എങ്ങനത്തെ പെണ്ണിനെ വേണം. ഇതേ ഈ ആൻസിയെ പോലെ ഉള്ള പെണ്ണിനെ മതിയോ "? റോസാണ് ചോദിച്ചത്.
"അതെന്തിനാടി ആൻസിയെ പോലെ ഉള്ളത്. ആൻസി തന്നെ ആയാൽ എന്താ കുഴപ്പം. ഡാനി ആണ് ചോദിച്ചത്.
മോനേ .... ഡാനി മോനേ... ഒരു കുഴപ്പവും ഇല്ല. അല്ലെ അച്ചായാ ഞങ്ങൾ തമ്മിൽ വലിയ പ്രേമത്തിൽ ആണ് . അതിന് എന്റെ ഡാനി മോന് എന്തേലും പ്രശ്നം ഉണ്ടോ? ആൻസി ചോദിച്ചു.
"അച്ചായോ
💬 Comments
View all comments