0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 2 [ഏകൻ]

Author : VaSco Read All Parts 815

തരാം. "

ആലീസ് വേഗം തന്നെ കാറിൽ കയറി. ജോപ്പൻ.
വണ്ടിയെടുത്ത് മുന്നോട്ട് .എന്നിട്ട് ചോദിച്ചു.

"ആലീസ്... പറഞ്ഞത് സത്യമാണോ?"

"കല്യാണത്തിന് സമ്മതമാണെന്നാണോ അതോ ജോസഫ് അച്ചായനെ കെട്ടുന്നത് സമ്മതമാണെന്നാണോ"

"ആ അതേ."

"കല്യാണം എന്നുള്ളത് എന്റെ ചാർലിയുടെ ആവശ്യമാണ്. അവന്റെ നിർബന്ധം കൊണ്ടു തന്നെയാ കല്യാണത്തിന് സമ്മതിച്ചത്.. എന്നാൽ ജോസഫ് അച്ചായനെ കെട്ടാൻ തീരുമാനിച്ചത്.. എനിക്ക് ശരിക്കും ഇഷ്ടം ആയതുകൊണ്ട് തന്നെയാ. ജോസഫ് അച്ചായനെ കെട്ടാൻ എനിക്ക് സമ്മതമാണ്.....".

"അപ്പോൾ അന്ന് നടന്നത്..."???"

"എന്റെ മകൾ ആൻസിയുടെ കാര്യമാണ് പറയുന്നത് എന്നെനിക്കറിയാം. അവളുടെ കല്യാണത്തിന് നടന്ന കാര്യമല്ലേ...... അതിനിപ്പോൾ ഒരു ഉത്തരം തരാൻ എനിക്ക് കഴിയില്ല അച്ചായാ.... എപ്പോഴെങ്കിലും ഞാനത് പറയാം..... അല്ലെങ്കിൽ അച്ചായന് അത് അറിയാതിരിക്കുന്നതാണ്.... എനിക്കിഷ്ടം...... ഒരുപക്ഷേ അന്നേ എനിക്ക് അച്ചായനെ ഇഷ്ടമാണെന്ന് കരുതിക്കോ. എന്താ?"

"ശരി അപ്പോൾ നമ്മുടെ കാര്യം എങ്ങനെയാ?"

"കോടി വസ്ത്രവും മിന്നും എടുക്കേണ്ട ?"

"അതിനൊക്കെ ഞാൻ വരണമെന്നുണ്ടോ അച്ചായാ.? ഞാനും വരണമെന്ന് അച്ചായന് തോന്നുന്നുണ്ടെങ്കിൽ ഞാൻ വരാം..... അതിനുമുമ്പ് ഒരു ചോദ്യം"

"അച്ചായന് എന്നെ ഇഷ്ടമാണോ. ശരിക്കും ഇഷ്ടമാണെങ്കിൽ മാത്രം.... ഈ കല്യാണത്തിന് സമ്മതിച്ചാൽ മതി.""

" എന്നാലേ... ഉച്ചകഴിഞ്ഞ് റെഡിയായി നിന്നോളൂ ഞാൻ വരാം. നമുക്കൊരുമിച്ച് പോയി. എല്ലാം വാങ്ങാം.... പിന്നെ ഞാൻ ഇത്തിരി തിരക്കിലാവും അതുകൊണ്ട് ഇന്ന് മാത്രമേ സമയമുണ്ടാകൂ. "

" ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ അച്ചായാ?"

"ഈ വിവാഹം കഴിഞ്ഞാൽ അച്ചായന് ഇവിടെ താമസിച്ചു കൂടെ .... എന്റെ വീട്ടിൽ.. അച്ചായൻ ഇവിടെ എന്റെ കൂടെ താമസിക്കുന്നത്

💬 Comments

View all comments