0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 2 [ഏകൻ]

Author : VaSco Read All Parts 816

ആണ് എനിക്കിഷ്ടം."

"എന്നാൽ എല്ലാം അലീസിന്റെ ഇഷ്ടം പോലെ നടക്കട്ടെ. "

"അങ്ങനെ അടുത്ത ഞായറാഴ്ച അലീസിന്റെയും ജോസഫിന്റെയും വിവാഹവും . ജോസഫിന്റെ പുതിയ കടയുടെ ഉദ്ഘാടനവും നടന്നു. അന്ന് രാത്രി. മണിയറയിലേക്ക് വന്ന അലീസിനെ കണ്ട് ജോപ്പൻ ഞെട്ടിപ്പോയി.

" എന്താ അച്ചായാ ഇങ്ങനെ നോക്കുന്നേ?"

ഒരു കൈയിൽ ഒരു കുപ്പി വീഞ്ഞും ആയി വന്ന ആലീസ് ധരിച്ചിരുന്നത് നേരിയ ഒരു നൈറ്റ് ഗൗൺ ആയിരുന്നു. അതിനുള്ളിൽ ഷെഡ്‌ഡിയും ബ്രായും മാത്രം ധരിച്ച ആലീസിന്റെ ശരീര സൗന്ദര്യം എടുത്ത് കാണുന്നുണ്ടായിരുന്നു.

"ഏയ്‌! ഒന്നും ഇല്ല...ആലിസേ"

"എനിക്കറിയാം അച്ചായന് ഇതൊക്കെ പുതുമയുള്ള കാര്യമായിരിക്കുമെന്ന്. അച്ചായനെ കുറിച്ച് എനിക്ക് എല്ലാം അറിയാം.... എന്താ അച്ചായാ ... ഞാൻ സാരിയൊക്കെ ഉടുത്ത്... മുല്ലപ്പൂവൊക്കെ ചൂടി .... പാലുമായി വരണം എന്നുണ്ടോ? വേണമെങ്കിൽ അങ്ങനെ വരാം."

"ഏയ് വേണ്ട! നമ്മൾ രണ്ടും ന്യൂജൻ അല്ലേ?"

ആലിസ് ചിരിച്ചുകൊണ്ട് പറഞ്ഞു.

" അപ്പോൾ അച്ചായന് തമാശയൊക്കെ പറയാൻ അറിയാം അല്ലേ?....

ആലീസ് രണ്ടു ഗ്ലാസ് എടുത്തു രണ്ടിലും നിറയെ വീഞ്ഞ് ഒഴിച്ചു. എന്നിട്ട് ഒരു ഗ്ലാസ് എടുത്ത് ജോസഫിന് നേരെ നീട്ടി.

" അച്ചായോ ഞാൻ ഇത് ഇവിടെ ഉണ്ടാക്കിയത് ആണ്. അച്ചായൻ കഴിക്കില്ല എന്നുണ്ടോ? ഇനി മദ്യം വേണമെങ്കിൽ അതും ഉണ്ട് . "

"ഏയ് വേണ്ട ഇതു മതി. ഇതു തന്നെ ധാരാളം. എനിക്ക് അങ്ങനെ ഉള്ള ശീലം ഒന്നുമില്ല."

"അപ്പോൾ ഇതുവരെ കഴിച്ചിട്ടില്ല എന്നാണോ?"

"എന്നല്ല! കഴിച്ചിട്ടുണ്ട് പണ്ട് ഒരുതവണ ഒരേയൊരു തവണ. എന്റെ നാൻസി പോയ അന്ന്."

💬 Comments

View all comments