0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 2 [ഏകൻ]

Author : VaSco Read All Parts 817

ജോപ്പന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു.

" അത് വിട് അച്ചായോ. കഴിഞ്ഞത് കഴിഞ്ഞു. എന്റെ വർഗീസ് അച്ചായനും മക്കളും എന്നെ വിട്ടു പോയതിനുശേഷം രാത്രി ഉറക്കം കിട്ടാത്ത ആയപ്പോൾ . ഞാനും വല്ലപ്പോഴും കഴിക്കുമായിരുന്നു. ഇനി എനിക്ക് അതിന്റെ ആവശ്യമില്ല . നീ എനിക്ക് അച്ചായൻ ഉണ്ടല്ലോ..... അച്ചായൻ അത് കയ്യിൽ വെച്ചിരിക്കാതെ.. കഴിക്കന്നെ. "

"ആലീസിന് എന്താ എന്നെ വിവാഹം കഴിക്കാൻ ആഗ്രഹം തോന്നാൻ കാരണം.? "

"എനിക്കറിയില്ല അച്ചായോ. പിന്നെ എന്റെ അച്ചായൻ സുന്ദരനല്ലേ? ആര് കണ്ടാല് ഈ സുന്ദരനെ കൊതിക്കാത്തത് . "

ഒറ്റ വലിക്ക് ആ വീഞ്ഞ് മുഴുവൻ കുടിച്ച് . ജോപ്പൻ അലീസിന്റെ കൈക്ക് പിടിച്ചു. എന്നിട്ട് തന്റെ മടിയിൽ ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു.

"വാ ഇവിടെ വന്നിരി. "

ആലീസ് എഴുന്നേറ്റ് തന്റെ കയ്യിലുള്ള വീഞ്ഞ് മുഴുവൻ കുടിച്ച്. ജോപ്പന്റെ മടിയിൽ ചെന്നിരുന്ന് രണ്ടു കൈകൊണ്ടും കഴുത്തിൽ കെട്ടിപ്പിടിച്ച് ചോദിച്ചു...

" ഇന്നുതന്നെ വേണോ അച്ചായാ....? "

" പിന്നെ ഇനി ആർക്കുവേണ്ടിയാ കാത്തിരിക്കുന്നേ...... ഇത്രയും നല്ലൊരു സുന്ദരിയെ അടുത്ത് കെട്ടിയിട്ട്.... ഇനി നാളേക്ക് വെക്കാനോ..... നാളെ ഉള്ളത് രാവിലെ തരാം... ഇപ്പോൾ നമുക്ക് പതിയെ തുടങ്ങാം എന്താ?."

" ഞാൻ റെഡി എന്റെ അച്ചായാ"

ജോപ്പനും ആലീസും ആദ്യം ഒന്ന് കെട്ടിപ്പിടിച്ചു. ആലിസ് തന്നെയാണ് ആദ്യം തുടങ്ങിയത്. ആലീസ് തന്റെ ചുണ്ടുകൊണ്ട് ജോപ്പന്റെ മുഖം മുഴുവനും ഉമ്മ വച്ചു. പിന്നെ പതിയെ ചുണ്ടിൽ ഉമ്മ വെച്ച് നുണയാൻ തുടങ്ങി.
ജോപ്പൻ ആ സമയം ആലീസിന്റെ പുറം മുഴുവനും തഴുകിക്കൊണ്ടേയിരുന്നു..

💬 Comments

View all comments