0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]

Author : VaSco Read All Parts 1.1K

അത്രമാത്രം അല്ല. എന്നാൽ അതിന് തരുന്ന പ്രതിഫലം നീ നോക്കിയേ. ഒരു ലക്ഷം മുതൽ പത്തു ലക്ഷം വരെ. പിന്നെ വലതും നടന്നാൽ അതിന് സ്പെഷ്യൽ അലവസും "

"എന്നിട്ട് ! കുറച്ചു കഴിയുമ്പോൾ ഞാനും ചേച്ചിയെ പോലെ തന്ത ഇല്ലാത്ത കൊച്ചിനെ പെറ്റ് നടക്കണം എന്നാണോ "

മായ അങ്ങനെ ഒരു മറുപടി പറയും എന്ന് മീര കരുതിയിരുന്നില്ല. കുറച്ചു കഴിഞ്ഞു പറഞ്ഞു.

"വേണ്ട! ഞാനും നീയും നമ്മുടെ അമ്മയും അടക്കം തന്ത ആരാണെന്നറിയാത്ത കൊച്ചിനെ പെറാം. എന്താ?"

അതും പറഞ്ഞു മീര എഴുനേറ്റു നടന്നു. കുറച്ചു കഴിഞ്ഞു മീര തന്നെ മായയുടെ അടുത്തേക്ക് പോയി. എന്നിട്ട് ചോദിച്ചു.

"എടി എന്താടി നിന്റെ ബാഗിൽ ഒരു കവർ."

"ഓഹ്! അത് അയാൾ തന്നതാ. അപ്പോയിൻമെന്റ് ലെറ്റർ. എന്നാ പറഞ്ഞെ.?"

"!എന്നാൽ ഞാൻ ഇത് തുറന്ന് നോക്കട്ടെ? "

തുറന്ന് നോക്കി

"എടി ഇതിൽ പണം ആണല്ലോ കാണുന്നേ. അതും പതിനായിരം ഉണ്ടാലോ. കൂടെ ഒരു കത്തും. എന്താണെന്ന് ഞാൻ വായിച്ചു നോക്കട്ടെ".

കത്തിൽ.

"മോളെ .... അവിവേകം ഒന്നും കാണിക്കരുത്. നിങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് എനിക്ക് അറിയില്ല. എങ്കിലും എന്താവശ്യത്തിനും ഈ നമ്പറിൽ വിളിക്കാം. പിന്നെ ഞാൻ പറഞ്ഞ കാര്യത്തിന് സമ്മതമാണെങ്കിലും . എനിക്ക് മോളെ ഇഷ്ടമായി. മോൾ എന്നും എന്റെ കൂടെ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം."

"എടി ഇതിന ണോ നീ ഇത്രനേരം കിടന്നു ചാടിയത്. ഇയാൾ നല്ല ആളായി ആണ് എനിക്ക് തോന്നുന്നത് "

"എന്നാലും ചേച്ചി ഞാൻ എങ്ങനെ!!!!.... അച്ഛന്റെ പ്രായം

💬 Comments

View all comments