0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]

Author : VaSco Read All Parts 1.1K

ഉള്ള ആളുമായി.?"

"അത്രയും പ്രായമുണ്ടോ?"

"കാഴ്ചയിൽ തോന്നില്ല എന്നാലും ഉണ്ടാകില്ലേ?"

എന്നാലും എത്ര തോന്നും?

"ഒരു മുപ്പതോ... മുപ്പത്തിയഞ്ചോ?"

" ഓ അതാണോ ഇത്ര വലിയ പ്രായം"?

"പിന്നെ! അല്ലേ?"

"പോട്ടെ കാണാൻ എങ്ങനയാ സുന്ദരൻ ആണോ? "

"ഞാൻ അതൊന്നും നോക്കിയില്ല ." ലേശം നാണത്തോടെ മായ പറഞ്ഞു.

"അതിന് എന്റെ മോൾ എന്തിനാ നാണിക്കുന്നേ.?"

"എന്നാലും എനിക്ക് വയ്യ ചേച്ചി"

"എന്നാൽ നേരത്തെ ഞാൻ പറഞ്ഞതുപോലെ ചെയ്യാം എന്താ. നാളെ കഴിഞ്ഞാൽ അവന്മാർ കൂട്ടത്തോടെ ഇങ്ങു വരും എന്നിട്ട് അമ്മയേയും നമ്മൾ രണ്ടുപേരെയും കൂട്ടത്തോടെ തുണി പറിചെറിഞ്ഞു തന്ത ആരാണെന്ന് അറിയാത്ത കൊചുങ്ങളെ ഉണ്ടാക്കിത്തരും . എന്നിട്ട് ആ കൊച്ചുങ്ങളെ എടുത്ത് പിച്ച തെണ്ടി ജീവിക്കാം. എന്താ മതിയോ. അല്ലേൽ വേണ്ട വിഷം മേടിക്കാൻ ഉള്ള പണം ഇതിൽ ഉണ്ടല്ലോ . വല്ല വിഷവും മേടിച്ചു എന്റെ മോളടക്കം നമുക്ക് എല്ലാവർക്കും കഴിച്ചു മരിക്കാം."

"ചേച്ചി!!!.... ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ."

"പിന്നെ നമ്മൾ എന്ത് ചെയ്യും മോളെ !!. നീ പറ. അവൻ മാരുടെ മുന്നിൽ തൂണി അഴിക്കാൻ എനിക്ക് വയ്യ. നാളെ കഴിഞ്ഞാൽ ഇവിടെ നിന്ന് ഇറങ്ങി കൊടുത്തു നമ്മൾ എവിടെ പോകും.?"

"എനിക്ക് അറിയില്ല ചേച്ചി."

രണ്ടു പേരും കെട്ടിപിടിച്ചു കരഞ്ഞു.

"ഞാൻ വേറെ ഒരു കാര്യം പറയാം. അയാൾക്ക് സമ്മതമാണെങ്കിൽ അയാളുടെ മുന്നിൽ ഞാനെന്റെ തുണിയൊഴിക്കാം. മോള് ചോദിച്ചുനോക്കൂ. ചേച്ചിക്ക് ഇപ്പോൾ അതേ പറയാനുള്ളൂ ... അതിനു മാത്രമേ കഴിയൂ. തൽക്കാലം ഇതൊന്നും അമ്മ അറിയേണ്ട ."

"വേണ്ട

💬 Comments

View all comments