0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]

Author : VaSco Read All Parts 879

കൂടുതൽ സംസാരിക്കാൻ ഇടവരരുത് എന്ന് കരുതി . അന്നേരം സമ്മതിച്ചു.

"എന്താ പേര് "?" ഗ്രേസി ചോദിച്ചു

" ഞാൻ ജോസഫ് . ഇത്‌ നാൻസി . ജോപ്പൻ പെട്ടന്ന് പറഞ്ഞു. ആൻസി ജോപ്പനെ നോക്കി.

ആൻസി എന്നാ പറയാൻ പോയത് എങ്കിലും. പറഞ്ഞു പോയത് നാൻസി എന്നായിരുന്നു. കെട്ടിയോൾ എന്ന് പറഞ്ഞത് കൊണ്ട് ആൻസി എന്ന് പറയാൻ ജോപ്പിന് തോന്നിയില്ല. അതാണ് സത്യം.

'"ശരി. ദൂരെനിന്നും വരുന്നതല്ലേ ആ കാണുന്ന മുറിയിൽ പോയി വിശ്രമിച്ചോ... " ഗ്രേസി പറഞ്ഞു.

"കുടിക്കാൻ എന്തെങ്കിലും വേണോ ?" ഗ്രേസി ചോദിച്ചു

!കുറച്ചു വെള്ളം കിട്ടിയാൽ നന്നായിരുന്നു." ജോപ്പൻ പറഞ്ഞു

"എടി,.... സ്റ്റെഫി . സ്റ്റെഫിയെ... ഇവർക്ക്‌ കുറച്ചു വെള്ളം കൊടുത്തേടി "

ഗ്രേസി അകത്തേക്ക് പോയി.

അയാൾ പറഞ്ഞു.

അതേ!!! നിങ്ങൾക്ക് താമസിക്കാൻ ഇതിലും നല്ല സ്ഥലം ഈ നാട്ടിൽ വേറെ കിട്ടില്ല. ഗ്രേസി ചേച്ചി ഒരു പാവമാ.. സ്റ്റെഫി..

അവരുടെ മകന്റെ കെട്യോളാ .. അവൾക്ക് വേറെ ആരും ഇല്ല ... അതുകൊണ്ട് . ഗ്രേസി ചേച്ചി അവരുടെ മകനെകൊണ്ട് കെട്ടിച്ചു.

അന്തപ്പൻ.... ആണ് ഗ്രേസി ചേച്ചിയുടെ മകന്റെ പേര്. അത് വെറും ഒരു മന്ദബുദ്ധി ആണ്. പക്ഷെ നല്ല ശരീരം ആണ് അവന്.. ആ ശരീരം മാത്രമേ ഉള്ളൂ.. മനസ്സ് വെറും കുട്ടികളുടേയാ..

എന്ത് പണിയും ചെയ്യും... "

അയാൾ പറഞ്ഞു നിർത്തി. എന്നിട്ട് തലച്ചോറിഞ്ഞു.

ജോപ്പന് കാര്യം മനസിലായി

ഒരു നൂറ് രൂപ എടുത്തു അയാളുടെ കൈയിൽ കൊടുത്തു... അയാളുടെ കണ്ണ് തള്ളി. ഇന്നേവരെ

💬 Comments

View all comments