Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]
അറിയില്ല. ഒന്ന് വിളിച്ചു കരയാൻ കർത്താവല്ലാതെ ആരും അപ്പന് കൂട്ടുണ്ടായിരുന്നില്ല.
അനാഥാലയത്തിലെ അടുക്കളയിൽ പണിയെടുത്തു തുടങ്ങിയ ജീവിതം ആണ്. അന്ന് മുതൽ കഷ്ടപ്പാട് മാത്രമേ അപ്പൻ അനുഭവിച്ചിട്ടുളൂ..
പള്ളിവകയുള്ള പള്ളിക്കൂടത്തിൽ ആണ് അപ്പൻ പഠിച്ചത്... പള്ളികൂടം വിട്ട് കഴിഞ്ഞാൽ പള്ളിയിലെയും അനാഥാലയത്തിലേയും എല്ലാ ജോലികളും ചെയ്യാൻ അപ്പൻ കൂടും.
അങ്ങനെ അവിടെ നിന്ന് പഠിച്ചതാ പാചകം. പിന്നെ അപ്പന് പത്തൊമ്പതോ ഇരുപതോ വയസുള്ളപ്പോൾ. അപ്പൻ ഒരു ജോലി തേടി ഇറങ്ങിയതാ.
എവിടെയും കിട്ടിയില്ല പൈപ്പ് വെള്ളം കുടിച്ചും പട്ടിണി കിടന്നും തളർന്ന അപ്പൻ അന്ന് ആ ഹോട്ടലിൽ എത്തിയത് കൊണ്ട് അപ്പൻ ഇന്നും ജീവനോടെ ഉള്ളത് അല്ലെങ്കിൽ അപ്പൻ അന്നേ. "
ജോപ്പന്റെ കണ്ണ് നിറഞ്ഞു .
ജോപ്പന്റെ കഥ.
"സാർ വിശന്നിട്ട് വയ്യ ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസം ആയി .... സാർ പറയുന്ന പണി എന്തായാലും ചെയ്‌തോളാം.. " ഹോട്ടലിൽ എത്തിയ ജോപ്പൻ പറഞ്ഞു..
മേശക്ക് അരികിൽ ഇരുന്ന മുതലാളി അലക്സ് നോക്കി.. കണ്ടാൽ അറിയാം.. നല്ല വെള്ളം ആണ്. അയാൾ ചോദിച്ചു.
"എന്താ നിന്റെ പേര് "
"ജോസഫ്. ജോപ്പൻ എന്ന് വിളിക്കും. "
"നിനക്ക് എന്ത് പണി അറിയാം "
"സാറ് പറയുന്ന എന്ത് പണിയും ചെയ്യാം "
"എന്നാ നീ ആ ഷാപ്പിൽ പോയി ഒരു കുപ്പി വാങ്ങിച്ചിട്ട് വരുമോ?"
"വരാം "
"ഡാ ആരാ അകത്തുള്ളെ ഈ ചെക്കന് ചോറ് കൊടുത്തേ"
"
അന്ന് അവിടെ നിന്നും വിശപ്പ് മാറ്റിയ ജോപ്പൻ പിന്നെ അവിടത്തെ ആളായി..
ആദ്യം എച്ചിൽ
💬 Comments
View all comments