Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]
പാത്രം എടുക്കാനും കഴുകാനും. പിന്നെ വെള്ളം കൊടുക്കാൻ. ഭക്ഷണം വിളമ്പാൻ ആ ഹോട്ടലിൽ തന്നെ ആണ് കിടത്തം
അങ്ങനെ ഉള്ള ഒരു ദിവസം
"അച്ചായാ (അലക്സ് ) പണ്ടാരി വന്നിട്ടില്ല.. അറിയാലോ സേവ്യർ സാർ അമ്പത് പേരുടെ ഫുഡ് ആണ് ഓർഡർ തന്നത്.. അതും പോർക്കു ഫ്രൈ നിർബന്ധം ആണ്." ഒരു പണിക്കാരൻ പറഞ്ഞു.
"എന്താടാ... ആ നാറി വരാതെ. ?
"അതിന് കൂലി കൊടുക്കണം?
"ങേ! ആ.... അതിന് ഞാൻ ഇപ്പോൾ എന്താ വേണ്ടേ. നീ പറഞ്ഞു വരുന്നേ?"
"വേറെ എവിടെയേലും പറഞ്ഞു ആ ഓർഡർ ശരി ആകണം."
"അച്ചായാ ഞാൻ ശ്രമിച്ചു നോക്കട്ടെ " ജോപ്പൻ ചോദിച്ചു.
"ഏ!!! നീയോ " പോടാ അവിടുന്ന് നിനക്ക് പറഞ്ഞിട്ടുള്ള പണി അല്ല. " പണിക്കാരൻ പറഞ്ഞു.
"നിനക്ക് ആകുമോടാ " അച്ചായൻ ചോദിച്ചു..
"ആകും അച്ചായാ." ജോപ്പൻ പറഞ്ഞു. എന്നാ നീ ചെയ്‌തോ .. ഇതിൽ നീ ജയിച്ചാൽ നാളെ മുതൽ നീ ഈ ഹോട്ടൽ നടത്തും. അല്ലെങ്കിൽ ഈ ഹോട്ടൽ പൂട്ടും. "
അന്ന് ആ ഓർഡർ നല്ല ഭംഗിയായി കൊടുത്തു. ജോപ്പനെ പിടിച്ചു അച്ചായൻ മേശയുടെ അടുത്ത് ഇരുത്തി. എന്നാൽ ജോപ്പൻ അച്ചായനെ തടഞ്ഞു.. ജോപ്പൻ വീണ്ടും പഴയ പോലെ ജോലി നോക്കി എന്നലും പണ്ടാരി പണിയും ജോപ്പൻ നോക്കി.
ഒരുദിവസം. രാവിലെ കട തുറന്നിട്ടും അച്ചായനെ കാണാത്തപ്പോൾ തിരക്കി ചെന്ന ജോപ്പൻ കാണുന്നത് നിലത്തു വീണു കിടക്കുന്ന അച്ചായനെ ആണ്. ജോപ്പൻ വേഗം വണ്ടി വിളിച്ചു അച്ചായനെ ഹോസ്പിറ്റലിൽ എത്തിച്ചത്കൊണ്ട് ജീവൻ
💬 Comments
View all comments