Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 6 [ഏകൻ]
ആണ് എന്ന്. " റോസ് പറഞ്ഞു...
"എന്നാ ഇനി സാന്ദ്രയെ വിളിച്ചു നീയും പോയിക്കോ? നിങ്ങൾ കസിൻസ് പോയി സുഖിക്ക്. . ആൻസി പറഞ്ഞു.
"ഞങ്ങൾ ഇന്ന് രാത്രിയിൽ സുഖിക്കും . ആ കുന്നിന്റെ മുകളിൽ വെച്ച്. പിന്നെ അരുവിയിലും.. " റോസ് പറഞ്ഞു.
" എന്നാ ഞങ്ങളും വരും . " ആൻസി പറഞ്ഞു..
"എന്നാ ഇന്ന് പൂരക്കളി ആകും അച്ചായന്റെ നടു ഒടിയും അമ്മാതിരി നാലെണ്ണം അല്ലേ കൊമ്പ്കോർക്കാൻ ഉള്ളത്." റോസ് പറഞ്ഞു
"ശരിയാ!! അച്ചായന്റെ കൊമ്പിൽ നിന്നെ ഇന്ന് കോർത്തു തൂകും... അമ്മാതിരി സാധനം ആണെടി . " ആൻസി പറഞ്ഞു.
എന്താണ് രണ്ടാളും കുശുകുശുക്കുന്നത്.. ഞങ്ങളും കൂടെ കേൾക്കെട്ടെ.. ജെയിംസ് ചോദിച്ചു.
"ഞങ്ങൾ ബാക്കി കഥയെ കുറച്ചു പറഞ്ഞതാ. "" റോസ് പറഞ്ഞു.
"അത് നിങ്ങൾ എന്തിനാ കഥ പറയുന്നേ? അച്ചായൻ പറയും ബാക്കി കഥ. അച്ചായാ ബാക്കി കഥ പറ.." ഡാനി പറഞ്ഞു.
പഴയ കഥ
കർമ്മ ഫലത്തിന്റെ കഥ.
പണ്ട് ഒരുപാട് വർഷങ്ങൾക്കു മുൻപ്. വെള്ളകാർ ഭരിക്കുന്ന കാലം . ഈ നാട്ടിന് പേര് ശാന്തൻ കുന്ന് എന്നായിരുന്നു. ഇവിടെ ഉള്ള എല്ലാവരും വളരെ പാവങ്ങൾ ആയിരുന്നു. എല്ലാവരും വളരെ സ്നേഹത്തോടെ കഴിയുന്നകാലം. ആയിരുന്നു ആദ്യമായി വെള്ളക്കാർ വരുന്നത്.
താമസിക്കാൻ വളരെ നല്ല ശാന്തമായ ഈ നാട്ടിൽ അവർ അശാന്തിയുടെ വിത്ത് വിതച്ചു. അവർ ചെകുത്താന്റെ സേവകർ ആയിരുന്നു. അവർ ചെകുത്താൻ സേവയ്ക്ക് ഈ നാട്ടിലെ പാവം പെൺകുട്ടികളെ ഉപയോഗിച്ചു..
വെള്ളക്കാർ പാവം പെൺകുട്ടികളെ പീഡിപ്പിച്ചു. വെള്ളക്കാർ കുടുംബത്തോടെ
💬 Comments
View all comments