0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 7 [ഏകൻ]

Author : VaSco Read All Parts 818

കഴുത്തിൽ മുഖം പൂഴ്ത്തി.

"ഏട്ടാ വിട്... വിട്."

"വിടണോ?"

"വിടണം "

"ഇനിയും കാണിച്ചു തരുമോ "?

"ഞാൻ എന്തിനാ കാണിച്ചു തരുന്നേ ? ഞാൻ ഏട്ടന്റെ അല്ലെ? ഏട്ടന് എപ്പോൾ വേണമെങ്കിലും കാണാലോ? അതിന് എന്റെ സമ്മതം എന്തിനാ.. പക്ഷെ ഇപ്പൊ വിട് .. എനിക്ക് നാണാവുന്നു... അതേ!!! ചേച്ചിയോ അമ്മയോ കേറി വന്നാലോ?"

"അപ്പൊ എന്റെ പെണ്ണിന് നേരത്തെ നാണം തോന്നിയില്ലേ?"

"തോന്നി.!!!! പക്ഷെ എന്റെ ഏട്ടന് അങ്ങനെ എന്നെ കാണിച്ചു തരാൻ എനിക്ക് തോന്നി. ഇന്നലെ കിടക്കാൻ നേരം എന്നെ നോക്കികൊണ്ട് നിന്നില്ലേ അതാ എനിക്ക് അങ്ങനെ തോന്നിയത്.""

"എന്നാലേ!!!! ഞാൻ മുൻഭാഗം മാത്രമേ കണ്ടുള്ളൂ... അതും കാണിച്ചു താ "

"കാണിച്ചു തരാം ... പക്ഷെ എന്നെ ഇപ്പോൾ തൊടരുത്.. ഏട്ടൻ പറഞ്ഞിട്ടുണ്ടല്ലോ എന്റെ സമ്മതം ഇല്ലാതെ ഒന്നും ചെയ്യില്ല എന്ന്... അതുകൊണ്ട് ഇപ്പോൾ ഒന്നും ചെയ്യരുത്."

"ശരി ചെയ്യില്ല "

"എന്നാ ദൂരെ പോയി നിക്ക്.. എന്നാലേ ഞാൻ കാണിച്ചു തരുള്ളൂ "

ഉണ്ണി ബർത്റൂമിനടുത് പോയി നിന്നു. മായ കഴുത്തു ചെരിച്ച് ഉണ്ണിയെ നോക്കി എന്നിട്ട് മുലകച്ച അഴിച്ചു താഴെ ഇട്ടു .

കുറച്ചു സമയം മായ അങ്ങനെ തന്നെ നിന്നു .

" മതിയോ? ഏട്ടാ മതിയോ.? "
അവൾ തിരിഞ്ഞു നോക്കി എന്നാൽ ഉണ്ണിയെ അവിടെ കണ്ടില്ല.. അവൾ കണ്ടത് അവിടെയുള്ള നീളൻ കണ്ണാടിയിൽ നഗ്നയായി നിൽക്കുന്ന തന്റെ തന്നെ രൂപം അവൾക്കു നാണം തോന്നി ..

വേഗം ആ തോർത്തെടുത്തു പുതച്ചു. എന്നിട്ട് വിളിച്ചു

💬 Comments

View all comments