0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 7 [ഏകൻ]

Author : VaSco Read All Parts 819

പറഞ്ഞു
" കള്ളൻ എന്നെ പറ്റിച്ചല്ലേ. അതിന് ശേഷം ചോദിച്ചു.

ഏട്ടാ ഞാൻ ഏത് ഡ്രെസ്സാണ് ഇടേണ്ടത്..?

"മോൾക്ക് ഇഷ്ട്ടം ഉള്ളത് ഇട്ടോ? ഓഫീസിൽ പോകേണ്ടതാ.. "

അവൾ വേഗം പുതിയ ഷഡിയും ബ്രായും എടുത്ത് ഇട്ടു...
പിന്നെ ചൂരിദാർ എടുത്തു ഇട്ടു..

അപ്പോഴേക്കും ഉണ്ണി കുളി കഴിഞ്ഞു പുറത്ത് വന്നു. എന്നിട്ട് അവളെ നോക്കി. എന്നിട്ട് പറഞ്ഞു

" നമുക്ക് ഇന്ന് ഒരു സ്ഥലം വരെ പോകണം."

"എവിടെ " ഏട്ടാ ഇത് മതിയോ?

അവൾ ചാഞ്ഞും ചരിഞ്ഞും ഉണ്ണിയെ കാണിച്ചു..

ഉണ്ണി കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചു. മായ വേഗം കണ്ണെഴുതി പൊട്ടു തൊട്ടു.

"ഏട്ടാ ഞാൻ താഴേക്കു പോകട്ടെ?"

"അപ്പൊ ഞാൻ ഡ്രസ്സ്‌ മാറുന്നത് കാണണ്ടേ?"

"വേണ്ട എനിക്ക് ഇപ്പൊ കാണേണ്ടാ. ഞാൻ പിന്നെ കണ്ടോളാം "

"എന്നാ ശരി താഴെ പോയി ബ്രെക്ഫാസ്റ്റ് എടുത്ത് വെക്ക്."

മായ താഴേക്ക് പോയി വേഷം മാറി ഉണ്ണിയും താഴെ വന്നു.

"ഏട്ടാ ചായ എടുത്തു വെക്കട്ടെ? "
മീര വന്നു ചോദിച്ചു.

"മോള് എവിടെ?"

!ആര്? "

"മീരയുടെ മോള് മാളു. അങ്ങനെ പറഞ്ഞാൽ മതിയോ?

"അതല്ല!! ഏട്ടൻ മായയെ മോളെ എന്നല്ലേ വിളിക്കുന്നേ...? അതാ ഞാൻ കരുതി ...."

"ഓ!!! അങ്ങനെ. അതിപ്പോൾ മീരയെ ഞാൻ മോളെ എന്ന് വിളിച്ചാലും മീരയെ കുറിച്ച് ഞാൻ അമ്മിണി യോട് ചോദിച്ചാലും മീര എന്ന് പറഞ്ഞേ ചോദിക്കു. ഇപ്പോൾ ഈ വീട്ടിലെ കുഞ്ഞ് .. മീരയുടെ മോളാണ്. മായ എന്റെ മാത്രം മോള്. മായയെ കുറച്ചു

💬 Comments

View all comments